മയ്യില്‍: കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതനില്‍ വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനം സമുചിതമായി ആഘോഷിച്ചു. ശ്രീ ശങ്കര വിദ്യാനികേതന്‍ കുടുംബാംഗങ്ങള്‍ ശേഖരിച്ച സേവാനിധി സമര്‍പ്പണവും, വിവേകാനന്ദ സന്ദേശവും നടത്തി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എ. എം. രാമക്യഷ്ണന്‍, കെ.കെ.നാരായണന്‍, ഷോളി, സൗമ്യ, ബിന്ദു, ഉമാദേവി എന്നിവര്‍ സംബന്ധിച്ചു.
















