മട്ടന്നൂര്‍: ചാവശ്ശേരി പറമ്പ് മഞ്ചക്ക് സമീപം റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. മൂന്ന് ഏക്കറോളം സ്ഥലത്താണ് തിപിടുത്തം ഉണ്ടായത്. രാഘവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബര്‍ തോട്ടം. നിരവധി റബ്ബര്‍ മരങ്ങള്‍ തീപിടുത്തത്തില്‍ നശിച്ചു. മട്ടന്നൂരില്‍നിന്നെത്തിയ അഗ്നശമന സേനയാണ് തീയണച്ചത്.
















