തലശ്ശേരി: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) തലശ്ശേരി ശാഖാ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡണ്ടായി ഡോ.ബില്‍നാഥ് കല്ലാട്ടും, സെക്രട്ടറിയായി ഡോ.പി.ആര്‍.രാജേന്ദ്രനുമാണ് സ്ഥാനമേറ്റത്. ഐഎപി മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ.ടി.യു.സുകുമാരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി.എ.സിദ്ധിക്ക്, ഡോ.പി.പി.സ്‌കറിയ, ഡോ.ടി.എന്‍.ബാബു രവീന്ദ്രന്‍, ഡോ.എം.കെ.സന്തോഷ്, ഡോ.ജോണി സെബാസ്റ്റ്യന്‍, ഡോ.സഞ്ജീവ് കുമാര്‍, ഡോ.പി.ആര്‍.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















