പയ്യാവൂര്‍: മടമ്പം പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ പൂര്‍വ്വ വിദ്വാത്ഥി സംഗമം നാളെ രാവിലെ പത്ത് മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കൂട്ടായ്‌മയിലേക്ക് എല്ലാ പൂര്‍വ്വ വിദ്യാത്ഥികളും, പൂര്‍വ്വ അദ്ധ്യാപകരും പങ്കെടുക്കണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04602 230929, 9496192478.
















