Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സുവര്‍ണ്ണ ജൂബിലി നിറവില്‍ സര്‍ക്കാര്‍ പച്ചക്കറിത്തോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 09:37 pm IST
in Idukki

കുമളി: അന്‍പതാം വയസില്‍ സര്‍ക്കാര്‍ പച്ചക്കറി തോട്ടം  വിനോദ സഞ്ചാര മേഖലയിലേക്ക്. കാര്‍ഷിക മേഖലയെ  വിനോദ സഞ്ചാരവുമായി കൂട്ടിയിണക്കി നവീനപദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. വണ്ടിെപ്പരിയാറിന് സമീപം വാളാര്‍ഡി 62-ാം മൈലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി തോട്ടമാണ് അന്‍പത് വയസ് പിന്നിടുന്നത്.

ഇതുമായി ബന്ധപ്പെട്ട തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പാതയോരത്ത് പ്രവര്‍ത്ത

ിക്കുന്ന ഈ കാര്‍ഷിക കേന്ദ്രം വിനോദ സഞ്ചാരികളെ കൂടി  ആകര്‍ഷിക്കാന്‍ പദ്ധതിയൊരുക്കുന്നു. 90 ഏക്കറിലായി വ്യാപിച്ച്  കിടക്കുന്ന കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുവാനും വിളകളും ,വിത്തിനങ്ങളും വാങ്ങുവാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും . ഇതോടൊപ്പം നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ തുടരുകയും കൃഷി സംബന്ധമായ കൂടുതല്‍ വിജ്ഞാനം കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്കാന്‍ വേണ്ടി നൂതന കൃഷി രീതികളും, ജൈവവള നിര്‍മ്മാണവും ജൈവ കാര്‍ഷിക വിത്തുകളുടെ  ഉത്പാദനവും വിപുലമാക്കുമെന്ന് ഡയറക്ടര്‍ എന്‍ എസ് ജോഷ് പറഞ്ഞു.

വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി  ഇന്‍ഫര്‍മേഷന്‍ സെന്ററും, നവീന ശൗചാലയവും, വിളകളുടെയും , വിത്തുകളുടെയും പുതിയ വില്പ്പന കേന്ദ്രവും സ്ഥാപിക്കും. ഇതിനായി കൃഷി വകുപ്പ് 50 ലക്ഷവും രൂപ അനുവദിച്ചിരുക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ പ്രവേശന ഫീസായി അന്‍പത് രൂപ നിശ്ചയിച്ചിരിക്കുന്നു, സന്ദര്‍ശന ശേഷം പാസ് തിരികെ നല്‍കിയാല്‍ തത്തുല്യ മൂല്യത്തില്‍ വിത്തിനങ്ങളോ, വിളകളോ വാങ്ങാം. പച്ചക്കറി, കുരുമുളക്, കാപ്പി എന്നിവയോടൊപ്പം അലങ്കാര ചെടികളുടെ വിതരണവും നടക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

പുതിയ വാര്‍ത്തകള്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.