Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സാംസ്‌കാരിക മുന്നേറ്റത്തിന് പ്രചോദനമായത് സ്വാമി വിവേകാനന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 08:13 pm IST
in Alappuzha

ആലപ്പുഴ: ഭാരതത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് പ്രചോദനമായത് സ്വാമി വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് വിജ്ഞാനകൈരളി മുന്‍ ചീഫ് എഡിറ്റര്‍ ഡോ. എ.എം. ഉണ്ണികൃഷ്ണന്‍. യുവജന ദിനാഘോഷത്തിന്റെ ഭാഗമായി എസ്ഡി കോളേജില്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണത്തിന് ദിശാബോധം നല്‍കിയത് സ്വാമി വിവേകാനന്ദനാണ്. ഡോ. പല്‍പു, കുമാരനാശാന്‍ എന്നിവരുമായി മൈസൂറില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയാണ് എസ്എന്‍ഡിപിയോഗത്തിന് കാരണമായി മാറിയത്. ആദ്ധ്യാത്മിക ആചാര്യനെ മുന്‍നിറുത്തിവേണം സാമൂഹ്യപരിഷ്‌കരണത്തിന് സംഘടന രൂപീകരിക്കേണ്ടതെന്ന വിവേകാനന്ദന്റെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ ഡോ. പല്‍പു എസ്എന്‍ഡിപിക്ക് രൂപം നല്‍കിയത്.

വിവേകാനന്ദ സന്ദേശങ്ങള്‍ എസ്എന്‍ഡിപിക്കും നേതൃത്വത്തിനും പ്രേരണാദായകമായി മാറി. എസ്എന്‍ഡിപിയുടെ മുഖപത്രത്തിന് വിവേകോദയം എന്ന പേരു നല്‍കാന്‍ പോലും കാരണം ഇതാണ്. കുമാരനാശാന്റെ സാഹിത്യ രചനകളെയും വിവേകാനന്ദ ദര്‍ശനങ്ങള്‍ സ്വാധീനിച്ചിരുന്നു. അദ്ദേഹം പലതവണ കല്‍ക്കട്ടയിലെത്തി സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സാമൂഹ്യ പരിഷ്‌കരണ രംഗത്തുമാത്രമല്ല, സാഹിത്യ മേഖലയിലും വിവേകാനന്ദന്‍ നിര്‍ണായ സ്വാധീനം ചെലുത്തി. കേരളം ഇന്ന് ദൈവത്തിന്റെ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടാനുള്ള പ്രധാന വ്യക്തിത്വം സ്വാമി വിവേകാനന്ദനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്ഡി കോളേജ് മാനേജര്‍ ജെ. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എസ്. നടരാജ അയ്യര്‍, ചരിത്ര വിഭാഗം മേധാവി ഡോ. ആര്‍. രാജലക്ഷ്മി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ശ്രീലക്ഷ്മിഗോപന്‍ സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

പുതിയ വാര്‍ത്തകള്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.