Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വോട്ടര്‍മാര്‍ കുടൂതല്‍ ചേര്‍ത്തലയില്‍, കുറവ് കുട്ടനാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 08:45 pm IST
in Alappuzha

ആലപ്പുഴ: പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണത്തിന് തയ്യാറായി. ജില്ലയിലെ വോട്ടര്‍ പട്ടിക നിരീക്ഷക സുമന.എന്‍. മേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്‌ട്രീയ കക്ഷി പ്രതിനിധി യോഗത്തില്‍ ലഭിച്ച എല്ലാ പരാതികളിലും തീര്‍പ്പ് കല്പിച്ചതായി അവര്‍ അറിയിച്ചു. 14നാണ് പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കുക.നിലവിലുള്ള പട്ടികയില്‍ ജനുവരി ഒന്നിലെ കണക്കു പ്രകാരം ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളിലായി 1645831 വോട്ടര്‍മാരാണുള്ളത്. പട്ടികയില്‍ ചേര്‍ക്കാന്‍ അപേക്ഷ നല്കിയ 6846 പേരെ കൂടി പുതുതായി ചേര്‍ത്തിട്ടുണ്ട്. ഇതോടൊപ്പം വിവിധ കാരണങ്ങളാല്‍ 3334 പേരെ പട്ടികയില്‍ നിന്ന് പുറത്താക്കി. ഇതു പ്രകാരം 1649343 പേരാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. 3512 പുതിയ വോട്ടര്‍മാര്‍ പട്ടികയിലിടം പിടിച്ചു.

ശുദ്ധീകരണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പുറത്തായത് ഹരിപ്പാട് മണ്ഡലത്തിലാണ്. അവിടെ നിലവിലുണ്ടായിരുന്ന 179986 വോട്ടര്‍മാര്‍ക്ക് പുറമേ 639 പേരെ കൂടി പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 1091 പേര്‍ പുറത്തായി.നിലവിലെ പട്ടികയില്‍ നിന്ന് 452 പേര്‍ കൂടി കുറഞ്ഞ് 179534 ആണ്. പുതിയ പട്ടികയില്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ പുതുതായി ചേര്‍ത്തത് മാവേലിക്കര മണ്ഡലത്തിലാണ്. നിലവിലുള്ള 191260 വോട്ടര്‍മാര്‍ക്ക് പുറമെ 838 പേര്‍കൂടി പുതിയ പട്ടികയില്‍ ഇടം പിടിച്ചു. തിരുത്തലില്‍ 123 പേര്‍ പുറത്തായതോടെ 191975 വോട്ടര്‍മാരാണ് അന്തിമ പട്ടികയിലുണ്ടാവുക.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം ചേര്‍ത്തല തന്നെയായി തുടരും. നിലവിലുള്ള 200867 വോട്ടര്‍മാര്‍ക്കൊപ്പം പുതിയ 804 വോട്ടര്‍മാര്‍ കൂടി പട്ടികയിലിടം നേടി. എന്നാല്‍ 16 പേര്‍ മാത്രമാണ് തിരുത്തലില്‍ പുറത്തായത്. ഇതോടെ അന്തിമപട്ടികയിലുള്ളവരുടെ എണ്ണം 201655 ആയി. ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാര്‍ കുട്ടനാടാണ്. നിലവിലുള്ള157819 വോട്ടര്‍മാര്‍ക്കൊപ്പം 693 പേരെ കൂടി പുതുതായി ചേര്‍ത്തിട്ടുണ്ട്. അന്തിമപട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം 158512 ആകും. ശുദ്ധീകരണത്തില്‍ ആരെയും പുറത്താക്കാത്ത ഏക മണ്ഡലവും കുട്ടനാടാണ്.

മറ്റു മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ നിലവിലെ എണ്ണം, കൂട്ടിചേര്‍ത്തവര്‍, ഒഴിവാക്കപ്പെട്ടവര്‍, പുതിയ പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം എന്ന ക്രമത്തില്‍ ഇനി പറയുന്നു.102-അരൂര്‍-184854, 716,37,185533.104-ആലപ്പുഴ 185480, 809, 690, 185599. 105-അമ്പലപ്പുഴ- 162486,791,435, 162842. 108-കായംകുളം-194510,811,916,194705.110-ചെങ്ങന്നൂര്‍-188569,745,26,189288.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.