ആലപ്പുഴ: ജില്ലയിലെ വോട്ടര്‍ പട്ടികയുടെ നിരീക്ഷകയായ സുമന എന്‍. മേനോന്റെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുതുക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ.മാര്‍, അംഗീകൃത രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരും.
















