Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 08:04 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ദേശീയപാതയുടെ ഇരുവശങ്ങളിലും പ്രധാന പാതയോരങ്ങളിലും മാലിന്യനിക്ഷേപം വര്‍ധിക്കുന്നു. ഭക്ഷണാവിശിഷ്ടങ്ങളും അറവുമാലിന്യങ്ങളുമടങ്ങുന്ന ജൈവ–അജൈവ മാലിന്യങ്ങളുടെ നിക്ഷേപമാണ് പാതയോരങ്ങളിലെ പല പ്രദേശങ്ങളിലും വര്‍ധിച്ചിരിക്കുന്നത്.

വിവാഹമടക്കമുള്ള ചടങ്ങുകളിലെ സത്കാരങ്ങളിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങളും കപ്പുകളും ഇലകട്രോണിക് മാലിന്യങ്ങളടക്കമുള്ള ഗാര്‍ഹിക മാലിന്യങ്ങളുമാണ് പാതയോരങ്ങളില്‍ നിറയുന്നത്.

ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കമുള്ളവ പാതയോരങ്ങളില്‍ തള്ളുന്നത് തെരുവുനായ ശല്യത്തിനും കാരണമായിട്ടുണ്ട്്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കു പലയിടങ്ങളിലും തെരുവുനായകള്‍ അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ദേശീയപാതയില്‍ അമ്പലപ്പുഴ മുതല്‍ ആലപ്പുഴവരെയുള്ള ഭാഗത്തു പലയിടങ്ങളിലും ഇത്തരത്തിലുള്ള മാലിന്യകൂമ്പാരങ്ങള്‍ കാണാം.

ആലപ്പുഴ–ചങ്ങനാശേരി റോഡിലെ പല ഭാഗങ്ങളിലും കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാര്‍. പ്രധാന പാതയോരങ്ങള്‍ കൂടാതെ ഗ്രാമീണ പാതയോരങ്ങളിലും മാലിന്യക്കിറ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായി വാഹനങ്ങളിലെത്തിയാണ് പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലുമാക്കിയ മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ തള്ളുന്നതിലെറെയും.

ഇത്തരത്തില്‍ തള്ളുന്ന മാലിന്യങ്ങളില്‍ ഇറച്ചിക്കോഴി മാലിന്യങ്ങള്‍ കാക്കകളും മറ്റും കൊത്തിവലിച്ച് വീടുകളുടെ മുകളിലും കിണറുകളടക്കമുളള കുടിവെള്ള സ്രോതസുകളിലിടുന്നതും പാതയോരങ്ങളില്‍ താമസിക്കുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

പൊതു സ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയാന്‍ ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാകട്ടെ ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.

പൊതുനിരത്തുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടി പിഴ ചുമത്തുന്നതിനടക്കമുള്ള അധികാരപ്പെട്ട സ്ഥാപനങ്ങള്‍ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതും മാലിന്യ നിക്ഷേപം വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്.

പോലീസിന്റെ സഹകരണമുറപ്പാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രാത്രികാല പട്രോളിംഗുകള്‍ പാതകളില്‍ ഉറപ്പാക്കിയിലേ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയു എന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.