കണ്ണൂര്‍: സംഗീത റസിഡന്‍സ് അസോസിയേഷന്‍ കന്റോണ്‍മെന്റ് ബോര്‍ഡ് മൈസൂര്‍ കാര്‍ഡിയോ റിതവുമായി സഹകരിച്ച് സൗജന്യ ഹൃദയപരിശോധനാ ക്യാമ്പ് നടത്തും. 16 ന് കാലത്ത് 9 മണി മുതല്‍ 2 മണി വരെ കണ്ണൂര്‍ ബര്‍ണശ്ശേരി എച്ച്ടിസി ഹാളിലാണ് ക്യാമ്പ്. സൗജന്യ ബ്ലഡ് ഷുഗര്‍, ബോഡി ഫാറ്റ്, ബിഎംഐ, ഹാര്‍ട്ട് വെയിറ്റ്, ബിപി, വെല്‍നസ്സ് കൗണ്‍സിലിങ്ങ് എന്നിവക്ക് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അത്യാധുനിക നാസാ ടെക്‌നോളജി അടിസ്ഥാനമാക്കി യുഎസ്എ, എഫ്ഡിഎ അംഗീകരിച്ച ടെക്‌നോളജിയായ കാര്‍ഡിയോ വാസ്‌കുലാര്‍ ഐസിജി ടെസ്റ്റ് ഇളവോടു കൂടി ചെയ്തുകൊടുക്കും. ഫോണ്‍: 9496703709, 9447283039.
















