Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നൃത്തോത്സവത്തിന് നാളെ തുടക്കമാകും ഡോ. മേതില്‍ ദേവകിയുടെ നൃത്തസന്ധ്യ 14ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 06:54 pm IST
in Kannur

കണ്ണൂര്‍: ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നൃത്തോത്സവത്തിന് നാളെ തുടക്കമാവും. 12, 13, 14 തീയതികളില്‍ രാമമണ്ഡപത്തില്‍ വൈകിട്ട് ആറരയ്‌ക്ക് അരങ്ങേറുന്ന നൃത്തോത്സവത്തില്‍ 14ന് പ്രശസ്ത നര്‍ത്തകി ഡോ.മേതില്‍ ദേവികയുടെ നൃത്തസന്ധ്യയും അരങ്ങേറും. കണ്ണൂരിലെ കലാകേന്ദ്രങ്ങളായ കലാഗുരുകുലം, സംഗീതകലാക്ഷേത്രം എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ 12, 13 തീയതികളില്‍ നടക്കും.

ഭാരതീയ നൃത്തനൃത്ത്യങ്ങളെ പ്രത്യേകിച്ച് ഭരതനാട്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ സ്വദേശിയും അമേരിക്കയില്‍ സ്ഥിരതാമസക്കാരിയുമായ ആശാദാസ് അവരുടെ പിതാവ് മൂളിയില്‍ പൊട്ട്യന്‍ മാധവന്റെ സ്മരണക്കായി ശ്രീഭക്തിസംവര്‍ദ്ധിനിയോഗത്തില്‍ ഏര്‍പ്പെടുത്തിയ എന്റോവ്‌മെന്റ് ഫണ്ട് ഉപയോഗിച്ചാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ സുവര്‍ണ്ണ മെഡലിന് അര്‍ഹത നേടി എം.ബി.എയും നെറ്റും വിജയിച്ച ഡോ. മേതില്‍ ദേവിക കൊല്‍ക്കത്തയിലെ രവീന്ദ്രഭാരതി വിശ്വവിദ്യാലയത്തില്‍ ചേര്‍ന്ന് കുച്ചിപ്പുടിയില്‍ സുവര്‍ണ്ണ മെഡലോടെ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു.

നൃത്തശിക്ഷണരംഗത്തെ മഹാരഥന്മാരായ തഞ്ചാവൂരിലെ കലൈയാമിനി എസ് നടരാജന്റെ ശിക്ഷണത്തില്‍ ഭരതനാട്യത്തില്‍ പരിശീലനവും ചെന്നൈയിലെ കുച്ചിപ്പുഡി ഡാന്‍സ് അക്കാദമിയിലെ ഡോ. വെമ്പടി ചിന്നസത്യം, ഗുരു വെമ്പടി രവി എന്നിവരില്‍ നിന്ന് കുച്ചിപ്പുടിയില്‍ പരിശീലനവും സ്വായത്തമാക്കി. കൂടാതെ മോഹിനിയാട്ടത്തില്‍ പ്രശസ്തനായ ഗുരുക്കന്മാരുടെ കീഴില്‍ തിരുവനന്തപുരത്തെ റീ ഗാറ്റ കള്‍ച്ചറല്‍ അക്കാഡമിയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ഉപരി പരിശീലനവും നേടി ഈ രംഗങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.