Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗതാഗതപരിഷ്‌ക്കാരം തോന്നിയതുപോലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 08:06 pm IST
inAlappuzha

ആലപ്പുഴ: നഗരത്തിലെ ഗതാഗതപരിശ്ക്കാരങ്ങള്‍ കൂടുതല്‍ കുരുക്കിന് മാത്രമല്ല, അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു. റോഡില്‍ നില്‍ക്കുന്ന പോലീസുകാരുടെ അപ്പോഴപ്പോഴത്തെ മനോധര്‍മ്മം അനുസരിച്ചാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത് വന്‍ ഗതാഗതക്കുരുക്കിനും ചുറ്റിയോടലിനും ഇന്ധനനഷ്ടത്തിനും പരിസരമലിനീകരണത്തിനും ഇടയാക്കുന്നു. സൂചനാബോര്‍ഡുകള്‍ പോലീസുകാരുടെ മനസിനുള്ളില്‍ മാത്രമാണുള്ളത്. അതിനാല്‍ എല്ലാ ജങ്ഷനുകളിലും വന്‍തടസ്സവും നൂറുകണക്കിനു വാഹനങ്ങളുടെ നിരയുമാണ് അനുഭവപ്പെടുന്നത്.

കിഴക്ക് ബസ്‌സ്‌റ്റേഷന്‍ ഭാഗത്തൂ നിന്നു വാടത്തോടിന്റെ തെക്കേക്കരയിലുടെ വരുന്ന വാഹനങ്ങള്‍ ജില്ലാ കോടതി പാലത്തിലേക്കു കയറാതിരിക്കാന്‍ ചരടു വലിച്ചാണ് കെട്ടിയിരിക്കുന്നത് . പരിഷ്‌ക്കാരത്തെ തുടര്‍ന്ന് പതിവില്ലാത്ത വിധം വാഹനങ്ങള്‍ തമ്മിലുള്ള തട്ടലും മുട്ടലും പതിവായി. പരിഷ്‌ക്കാരം ഒഴിവാക്കിയില്ലെങ്കില്‍ വലിയ അപകടങ്ങളും നഷ്ടങ്ങളും ഉണ്ടാകാനിടയുണ്ട്.ഗതാഗത പരിഷ്‌ക്കാരത്തില്‍ നിര്‍ദേശിക്കാത്ത രീതിയില്‍ ഓരോ പോലീസുകാരനും തോന്നിയതു പോലെയാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്. സ്ഥലം അറിയാവുന്നവര്‍ എങ്ങനെയെങ്കിലും ഓടിച്ചു പോകും. എന്നാല്‍ വിനോദസഞ്ചാരികള്‍ അടക്കമുള്ള റോഡുകള്‍ നിശ്ചയമില്ലാത്തവര്‍ മറ്റുള്ളവര്‍ക്കു കൂടി ബുദ്ധിമുട്ടു സൃഷ്ടിച്ച് പട്ടണത്തില്‍ കിടന്നു കറങ്ങും.

ജില്ലാ കോടതി, പാലം ജങ്ഷനുകളില്‍ മാത്രം പരീക്ഷണാര്‍ത്ഥം ജനുവരി നാലിനു നടപ്പിലാക്കിയ പരിഷ്‌ക്കാരം പട്ടണത്തെ മൊത്തം ശ്വാസം മുട്ടിച്ചിട്ടും അതു സ്വീകാര്യവും കുരുക്കു മൊത്തം അഴിച്ചുവെന്നും ട്രാഫിക് പോലീസ് സ്വയം വാദിച്ചു കൂടുതല്‍ ജങ്‌നുകളിലേക്കു പരിഷ്‌ക്കാരം വ്യാപിപ്പിക്കുമെന്നുള്ള പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനിടെ കിലോമീറ്ററുകള്‍ വാഹനങ്ങള്‍ അനങ്ങാതെ കിടക്കുന്നതിനു ഇടയ്‌ക്ക് ഇരുചക്രവാഹനയാത്രികരെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റ് വേട്ട നടത്തുന്നതും കുരുക്കു മുറുക്കുന്നുണ്ട്.

പരിഷ്‌ക്കാരം സ്വീകാര്യമായതായി പല സംഘടനകളും അറിയിച്ചതായി ട്രാഫിക് പോലീസ് അവകാശപ്പെടുന്നു. എന്നാല്‍ ആ സംഘടനകളുടെ പേരു വിവരം വെളിപ്പെടുത്താനും തയ്യാറാകുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.