Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:16 pm IST
in Alappuzha

മുഹമ്മ: ഓരുമുട്ട് സ്ഥാപിച്ചില്ല; ഉപ്പുവെള്ളം കയറി കരപ്പാടങ്ങളിലെ കൃഷിയ്‌ക്ക് ഭീഷണിയാകുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്ക് ഭാഗത്തെ മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ കരപ്പാടങ്ങളിലെ നെല്‍കൃഷിയാണ് ഉപ്പുവെള്ള ഭീഷണി നേരിടുന്നത്.

തണ്ണീര്‍മുക്കത്ത് പോതിമംഗലം, കാക്കത്തുരുത്ത് പാടം ഉള്‍പ്പെടെ 400 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലും മുഹമ്മ പഞ്ചായത്തിലെ പെരുന്തുരുത്ത്കരി പാടശേഖരം,മണ്ണഞ്ചേരി പെരുന്തുരുത്ത് കരി, മാടത്തുങ്കര പാടശേഖരം എന്നിവിടങ്ങളിലും ചെറിയ കരപ്പാടങ്ങളിലെ നെല്‍കൃഷിയും കൊണ്ടല്‍ കൃഷിയുമാണ് ഉപ്പുവെള്ളം കയറി നശിക്കുന്നത്. കന്നിമുണ്ടകന്‍ കൊയ്‌ത്ത് കഴിഞ്ഞ് പാടശേഖരങ്ങള്‍ മകരകൊയ്‌ത്തിനായി ഞാറുകള്‍ പൊങ്ങി നില്‍ക്കുന്നപരിവത്തിലാണ് ഇപ്പോള്‍.

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ കട്ടച്ചിറ പാലത്തിന് ഷട്ടറുകള്‍ സ്ഥാപിക്കണമെന്നുള്ള ആവശ്യം നേരത്തെ ഉള്ളതാണ്. നെല്ലാത്തോട് പാലം ഉള്‍പ്പെടെ ഏതാണ്ട് മുപ്പതോളം സ്ഥലങ്ങളില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കാന്‍ ടെന്ററുകള്‍ വിളിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം കരാറുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. മുഹമ്മ-മണ്ണഞ്ചേരി പഞ്ചായത്തുകളിലും ഇതേ സ്ഥിതിയാണുള്ളത്.കുട്ടനാട് ഉള്‍പ്പടെയുള്ള പാടശേഖരങ്ങളില്‍ ഓരുവെള്ളം കയറി കൃഷി നശിക്കാതിരിക്കാന്‍ ഡിസംബര്‍ 15 ഓടെ ഷട്ടറുകള്‍ അടച്ചിരുന്നു.ഷട്ടറുകള്‍ അടയ്‌ക്കുമ്പോള്‍ താഴെവരെ മുട്ടുന്നത് ഉറപ്പാക്കാന്‍ നേവിയിലെ വിദഗ്ധര്‍ പരിശോദിക്കണമെന്ന വ്യവസ്ഥയുള്ളതാണ്.

എന്നാല്‍ അത് പാലിച്ചിട്ടില്ല. ഓരുവെള്ളത്തിന്റെ സാന്ദ്രത ഉള്ളതിനാല്‍ ചെമ്മീന്‍ പെരുകും. വള്ളത്തിലേയ്‌ക്ക് ചെമ്മീന്‍ ചാടിച്ച് പിടിക്കുന്നതിനുവേണ്ടി വിളക്ക് ഉപയോഗിച്ച് രാത്രികാലങ്ങളില്‍ ഷട്ടറിനടിയില്‍ കല്ല് വെച്ച് പിടിക്കുന്ന ഏര്‍പ്പാടുണ്ട്.

ഷട്ടറിനടിയില്‍ കല്ല് വെക്കുന്നതിനിടയില്‍ രണ്ടു മത്സ്യ തൊഴിലാളികള്‍ നേരത്തെ മരിച്ചിരുന്നു. ഇവിടെ പോലീസ് ഔട്ട്‌പോസ്റ്റ് ഉണ്ടെങ്കിലും കാര്യമായ പരിശോധന നടക്കാറില്ല. അടിയന്തിരമായി ഓരു മുട്ടുകള്‍ ഇടുകയും ഷട്ടറുകള്‍ പൂര്‍ണ്ണ മായി അടയ്‌ക്കുവാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Kerala

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

പുതിയ വാര്‍ത്തകള്‍

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.