Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൊടിയിറക്കം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:05 pm IST
in Alappuzha

അമ്പലപ്പുഴ: കലയുടെ പൂരത്തിന് ഇന്ന് കൊടിയിറങ്ങവെ സ്‌കൂളുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആകെയുള്ള 80 ഇനങ്ങളില്‍ 70 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 217 പോയിന്റു നേടി ചേര്‍ത്തല സബ്ജില്ല മുന്നേറുകയാണ്. 213 പോയിന്റു നേടി മാവേലിക്കരയും 2 പോയിന്റു വ്യത്യാസത്തില്‍ ആലപ്പുഴയും തേരോട്ടം തുടരുകയാണ്. 66 പോയിന്റു നേടി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എന്‍എസ് ബോയ്‌സ് ഹൈസ്‌കൂള്‍ മാന്നാറാണ് മുന്നില്‍.

63 പോയിന്റു നേടി ഹൈസ്‌കൂള്‍ ചെട്ടികുളങ്ങരയും 54 പോയിന്റോടെ വിവിഎച്ച്എസ്എസ് താമരക്കുളവും തൊട്ടുപിന്നിലുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ആകെയുള്ള നൂറിനങ്ങളില്‍ 79 ഇനങ്ങള്‍ പൂര്‍ത്തിയായതോടെ തുറവുര്‍ ഉപജില്ലക്ക് 252 ഉം കായംകുളത്തിന് 248 ഉം ചെങ്ങന്നൂരിന് 241 പോയിന്റും ലഭിച്ചു. 154 പോയിന്റോടെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എന്‍എസ് ബോയ്‌സ് എച്ച്എസ്എസ് മാന്നാര്‍ മുന്നേറ്റം തുടരുന്നു.

63 പോയിന്റോടെ എസ്എന്‍എം എച്ച്എസ്എസ് ശ്രീകണ്‌ഠേശ്വരം രണ്ടാം സ്ഥാനത്തു 59 പോയിന്റോടെ എസ്എന്‍എം എച്ച്എസ്എസ് പുറക്കാട് മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. യുപി വിഭാഗത്തില്‍ 33 ഇനങ്ങളില്‍ 24 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 97 പോയിന്റോടെ കായംകുളം ഉപജില്ല മുന്നേറുന്നു. ഒരു പോയിന്റു വ്യത്യസത്തില്‍ ആലപ്പുഴ ഉപ ജില്ല രണ്ടാം സ്ഥാനത്തും 86 പോയിന്റോടെ ഹരിപ്പാടും മുന്നേറുന്നു.

36 പോയിന്റു നേടി മണ്ണാറശാല യുപിഎസ് ആണ് യുപി വിഭാഗത്തില്‍ മുന്നേറുന്നത്. 25 പോയിന്റുവീതം നേടി ആലപ്പുഴ സെന്റ് ജോസഫ്‌സ് എസ്എച്ച്എസ്എസ് ഉം ചേര്‍ത്തല ഗവ. എച്ച്എസ്എസ് തൊട്ടുപിന്നിലാണ്. 23 പോയിന്റുവീതം നേടി കായംകുളം സെന്റ് മേരി ജിഎച്ച്എസ്എസ്, നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂളും മൂന്നാം സ്ഥാനത്തുണ്ട്.

യുപി സംസ്‌കൃതത്തില്‍ 19 ഇനങ്ങളില്‍ 16 ഇനങ്ങള്‍ പൂര്‍ത്തിയായതോടെ 63 പോയിന്റു നേടി ഹരിപ്പാട് ഉപജില്ല മുന്നേറുകയാണ്. 53 പോയിന്റോടെ ആലപ്പുഴയും ഒരു പോയിന്റു വ്യത്യാസത്തില്‍ മാവേലിക്കരയും തൊട്ടുപിന്നിലുണ്ട്. 60 പോയിന്റോടെ മണ്ണാറശ്ശാല യു പി സ്‌കൂളാണ് യുപി സംസ്‌കൃതത്തില്‍ മുന്നേറുന്നത്. 32 പോയിന്റോടെ ചമ്പക്കുളം സെന്റ് മേരീസ് തോമസ് യുപിഎസ് രണ്ടാം സ്ഥാനത്തും 24 പോയിന്റു നേടി കോയിപ്പള്ളിക്കാരാഴ്മ വിഎസ്എസ്എച്ച്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.

ഹൈസ്‌കൂള്‍ സംസ്‌കൃത വിഭാഗത്തില്‍ 2 ഇനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുള്ള പ്പോള്‍ 68 പോയിന്റോടെ മാവേലിക്കരയും 47 പോയിന്റോടെ കായംകുളം മുന്നിലാണ്. ഹൈസ്‌കൂള്‍ സംസ്‌കൃത വിഭാഗത്തില്‍ 42 പോയിന്റോടെ ടിഡിഎച്ച്എസ്എസ് തുറവൂരാണ് മുന്നില്‍ 36 പോയിന്റു നേടി ടിഡിഎച്ച്എസ്എസ് 2 ഉം 35 പോയിന്റു നേടി പാണ്ടനാട് എസ്‌വി എച്ച്എസ് മൂന്നാം സ്ഥാനത്തും മുന്നേറ്റം തുടരുകയാണ്.

യുപി അറബിക് വിഭാഗത്തില്‍ ഒരു ഇനം കൂടി പൂര്‍ത്തിയായപ്പോള്‍ തുറവുര്‍ ഉപജില്ല മുന്നേറുകയാണ്. ഹൈസ്‌കൂള്‍ സംസ്‌കൃതോത്സവത്തില്‍ 80 പോയിന്റോടെ ചേര്‍ത്തലയും മുന്നേറുന്നു.

സമാപന ദിവസമായ ഇന്ന് പ്രധാന വേദിയായ ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളനം ഇന്നു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.