കണ്ണൂര്‍: ഭക്ഷ്യഭദ്രതാനിയമ പ്രകാരം പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന/മുന്‍ഗണനേതര പട്ടികയിന്‍മേലുള്ള പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് നാളെ രാവിലെ 10 മുതല്‍ 5 മണി വരെ താലൂക്ക് സപ്ലൈ ഓഫീസ്/പഞ്ചായത്ത് ഓഫീസ്/വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
















