Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതാണ് സഹകരണം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 10:41 pm IST
in Vicharam

എന്നു മുതലാണ് നമ്മുടെ ഇടതു-വലതു മുന്നണികള്‍ക്ക് സഹകരണമേഖലയോട് ഇത്ര പ്രേമം വന്നത്. സാധാരണക്കാരന് എന്തു മത്തങ്ങയാണാവോ സഹകരണ ബാങ്ക് നല്‍കിയത്? ആള്‍ ജാമ്യത്തില്‍ 10000 രൂപ നല്‍കും. അടുത്ത തവണ ഇയാള്‍ മറ്റേ മുന്നണിക്കാണ് വോട്ടു ചെയ്തതെങ്കില്‍ ഈ രൂപ പെട്ടെന്ന് പിടിച്ചുപറിക്കും. നമ്മുടെ നാട്ടിലെ പാവങ്ങളുടെ സ്വര്‍ണവും വസ്തുവിന്റെ ആധാരവും ഏറ്റവും കൂടുതലായി സൂക്ഷിച്ചിരിക്കുന്ന സഹകരണ ബാങ്കിലാണ്.

സ്വര്‍ണമോ ആധാരമോ വാങ്ങാതെ എന്തു സേവനമാണാവോ ബാങ്ക് പാവങ്ങള്‍ക്ക് നല്‍കിയത്. ഏറ്റവും കൂടുതല്‍ റവന്യൂ റിക്കവറി നടത്തിയിട്ടുള്ളതും സഹകരണ ബാങ്കുകളാണ്. ഈ പ്രസ്ഥാനം ഇല്ലാതായാലും സാധാരണക്കാരന് ഒരു ചുക്കും സംഭവിക്കില്ല. സ്വര്‍ണവും ആധാരവും തിരിച്ചുകിട്ടുകയും ചെയ്യും. അഞ്ച് ലക്ഷം രൂപ മുടക്കി ഒരു അക്കൗണ്ട് തുടങ്ങിയാല്‍ അതിന് മുകളില്‍ 50 ലക്ഷം ഇട്ടാലും ആരും അറിയില്ല. നേതാക്കന്മാരുടെ പണം സ്വിസ് ബാങ്കിലേക്കാള്‍ സുരക്ഷിതമായി സഹകരണബാങ്കിലുണ്ട്. വിവരാവകാശ നിയമത്തില്‍ കീഴില്‍ സഹകരണബാങ്ക് വരുമ്പോള്‍ ഇടതനും വലതനും മുട്ടിടിക്കാന്‍ തുടങ്ങും.

പ്രമോദ്, പുനലൂര്‍

യേശുദാസ് തിരുത്തണം

ഗാനഗന്ധര്‍വന്‍ യേശുദാസ് ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം തെറ്റിയാണോ പാടിയിരുന്നത്? വരികളെഴുതിയ ആളിനെ വിശ്വസിച്ചായിരുന്നു ഗാനഗന്ധര്‍വന്‍ പാടിയിരുന്നത്. അര്‍ത്ഥങ്ങളൊന്നും അന്വേഷിച്ചിരുന്നില്ലത്രെ? ഇതിലെ പിശക് തിരുത്തി പാടിയാല്‍ തുടര്‍ന്ന് ശരിയായ ഉറക്കു പാട്ട് തന്നെ സന്നിധാനത്ത് ഉപോഗിക്കുമെന്ന് തന്ത്രിയും പറഞ്ഞ സ്ഥിതിക്ക് യേശുദാസ് ഹരിവരാസനം പിശകുമാറ്റി തിരുത്തി പാടിയാലത് കൂടുതല്‍ ഗുണപ്രദമാകും. തെറ്റു തിരുത്തുക തന്നെയാണ് അഭികാമ്യം.

വടക്കേതില്‍ വിനോദ് കുമാര്‍, നറുകര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.