Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭയപ്പെടേണ്ടത് മടിശീലയില്‍ കനമുളളവന്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 10:24 pm IST
inVicharam

കേരളത്തിലെ സഹകരണ സംഘങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും വളരെയധികം സഹായങ്ങള്‍ നല്‍കുകയും ഇപ്പോഴും ചെയ്യുന്നുവെന്നുളളതും വസ്തുതയാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിത സമ്പാദ്യവും സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിക്ഷിപ്തമാണ്.

ചോരനീരാക്കി അധ്വാനിച്ചതിന്റെ മുതല്‍ക്കൂട്ടായ ഇത്തരം സമ്പാദ്യങ്ങള്‍ നിയമാനുസൃതമാണ് എന്നതുകൊണ്ടുതന്നെ ഇത്തരം നിക്ഷേപങ്ങളില്‍ ചില്ലിക്കാശുപോലും ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ണ്ണമാകുന്നതോടെ എല്ലാ ആശങ്കകളും ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ സംസ്ഥാനത്തെ ചില മാധ്യമങ്ങളും സഹകരണ ബാങ്കുകളില്‍ കളളപ്പണം നിക്ഷേപിച്ച ഒരുവിഭാഗം മാഫിയകളും ഇടതു-വലത് നേതാക്കളും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ കരിവാരിത്തേക്കാനും ജനങ്ങള്‍ക്കിടയില്‍ മോശമായി ചിത്രീകരിക്കാനുമുളള ആസൂത്രിത നീക്കം നടത്തുകയാണ്.

നോട്ട് അസാധുവാക്കിയ ആദ്യ രണ്ടുദിവസം സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ മാത്രം വന്നുചേര്‍ന്നത് രണ്ടായിരത്തി അഞ്ഞൂറ് കോടിയായിരുന്നു. ഇതില്‍ കൂടുതലും കളളപ്പണക്കാരുടെ പണമാണെന്ന് ബോധ്യപ്പെട്ടതാണ് കേന്ദ്രസര്‍ക്കാരിനേയും റിസര്‍വ്വ് ബാങ്കിനേയും പിന്നീട് പഴയ നോട്ട് സ്വീകരിക്കുന്നതിനും, അവ വിതരണം ചെയ്യുന്നതില്‍നിന്ന് ജില്ലാ ബാങ്കുകളെ വിലക്കാനും പ്രേരണയായത്. ദേശസാല്‍ക്കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും നാല്‍പ്പത്തി ഒമ്പതിനായിരം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കണമെങ്കില്‍ പാന്‍കാര്‍ഡ് വേണമെന്ന നിബന്ധന നിലനില്‍ക്കെ ഇതൊന്നും ആവശ്യമില്ലാതെ എത്ര വേണമെങ്കിലും നിക്ഷേപിക്കാമെന്നത് സഹകരണ സംഘങ്ങളിലേക്ക് കളളപ്പണക്കാരെ ആകര്‍ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാരിനും റിസര്‍വ്വ് ബാങ്കിനും ബോധ്യപ്പെട്ടു.

നിയമാനുസൃതമായി ഇത്തരം നിക്ഷേപങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന്റെ പിടിവരില്ലെന്നുറപ്പും ആദ്യ രണ്ടു ദിനങ്ങളില്‍ സഹകരണ സംഘങ്ങളിലേക്ക് കളളപ്പണക്കാരെ ആകര്‍ഷിച്ചു.

കണക്കില്‍പ്പെടാത്ത പണം ഇത്തരത്തില്‍ ഒഴുകുമെന്ന കണ്ടെത്തലാണ് സഹകരണ സംഘങ്ങളെ ഇടപാടുകളില്‍ നിന്നു മാറ്റിനിര്‍ത്താന്‍ പ്രേരകമായത്. നിര്‍ഭാഗ്യവശാല്‍ ഇതിനെ രാഷ്‌ട്രീയ ലാഭത്തിനായി സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷങ്ങള്‍ ഉപയോഗിക്കുകയാണ്.

സാധാരണക്കാരന്റെ സ്ഥാപനങ്ങളായ ബാങ്കുകളെ തകര്‍ക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യാപക പ്രചാരണം അഴിച്ചുവിട്ടു. കണ്ണൂരിലുള്‍പ്പെടെ പാര്‍ട്ടി വളര്‍ത്താനും കൊലപാതകങ്ങളും അക്രമങ്ങളും നടത്താനുമുളള സാമ്പത്തിക സ്രോതസ് നഷ്ടമാകുമെന്നും, വായ്‌പ നല്‍കിയും ജോലി നല്‍കിയും പാര്‍ട്ടിയില്‍ ആളുകളെ കൂട്ടാനുളള സങ്കേതങ്ങളായ സഹകരണ സ്ഥാപനങ്ങള്‍ കൈവിട്ടു പോകുമെന്നും, കണക്കില്‍പ്പെടാത്ത പണം പിടിക്കപ്പെടുമെന്നും അതുവഴി പാര്‍ട്ടിഗ്രാമങ്ങളിലെ അടിത്തറയിളകുമെന്നുമൊക്കെയുള്ള ഭയവും പരിഭ്രാന്തി മൂലമാണ് കേരളത്തിലെ നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് പിന്നിലെന്ന് പകല്‍പോലെ വ്യക്തമാണ്.

(പരമ്പര അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.