Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സഹപാഠിയ്‌ക്ക് കൈത്താങ്ങായി എന്‍എസ്എസ് വോളന്റീയേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 09:14 pm IST
inIdukki

തൊടുപുഴ: നല്ലപാടത്തിന്റെ മാതൃക പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുകയാണ് തൊടുപുഴ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റീയേഴ്‌സ്. അന്തിയുറങ്ങാന്‍ കൂരയില്ലാത്ത സഹപാഠിയ്‌ക്ക് അടച്ചുറപ്പുള്ള വീടൊരുക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളിലാണ് സഹായ ഹസ്തവുമായാണ് 50 ഓളം വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്നത്.

ഇതേ സ്‌കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദീപ്തിയുടെ വീട് നിര്‍മ്മാണമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയില്‍പ്പെടുത്തി ഇവര്‍ക്ക് നഗരസഭയില്‍ നിന്ന് വീട് അനുവധിച്ചിരുന്നു.

ചാത്തന്‍മല ഇലവഞ്ചോട്ടില്‍ മോഹനനും കുടുംബവും 13 വര്‍ഷമായി പൊട്ടിപ്പോളിഞ്ഞ വീട്ടിലാണ് താമസിക്കുന്നത്. വൈദ്യുതിയും വിഛേദിക്കപ്പെട്ട നിലയിലായിരുന്നു. ഇവരുടെ കഷ്ടത മനസിലാക്കിയാണ് വിദ്യാര്‍ത്ഥികള്‍ സഹായവുമായെത്തിയത്. പഴയ വീട് നില്‍ക്കുന്ന സ്ഥലം

കുത്തനയുള്ള ചരിവിലാണ്. അതിനാല്‍ സംരക്ഷണ ഭിത്തി കെട്ടുന്ന പണികളാണ് ആദ്യം നടക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മുകളിലുള്ള സ്ഥലത്തേക്ക് താഴെ നിന്ന് കുട്ടികള്‍ തന്നെയാണ് നിര്‍മ്മാണ സാമഗ്രികളടക്കമുള്ളവ ചുമന്നെത്തിക്കുന്നത്. സ്‌കൂളില്‍ നടന്ന് വരുന്ന എന്‍എസ്എസ് സപ്തദിന ക്യമ്പിന്റെ ഭാഗമായാണ് ഈ സന്നദ്ധ പ്രവര്‍ത്തനം. രാവിലെ ഒമ്പത് മുതല്‍ 12.30 വരെയാണ് കുട്ടികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. ഇതേ പ്രവര്‍ത്തനം രണ്ട് ദിവസം കൂടി നീളും. മുതലിയാര്‍മഠത്ത് നടന്ന അന്തര്‍ദേശീയ മഹാഗണപതി സത്രത്തില്‍ നിന്നും സംരക്ഷണഭിത്തിക്കായി തുക അനുവധിച്ച് കിട്ടിയിരുന്നു. കുട്ടികളുടേയും സുമനസുകളുടേയും സഹായത്തില്‍ ദീപ്തിയുടെ സ്വപ്നത്തിന്റെ ഒരു ഘട്ടം അങ്ങനെ പൂര്‍ത്തിയാകുകയാണ്.

ക്യാമ്പ് കഴിഞ്ഞാലും വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രിന്‍സിപ്പല്‍ യു.എന്‍.പ്രകാശ്, പ്രൊഗ്രാം ഓഫീസര്‍ കെ.കെ.കനകമ്മ, അധ്യാപപ

കരായ വി.എന്‍.സുരേഷ്, റെനി, ജനറല്‍ ലീഡര്‍മാരായ കെ.എ.അനിരുദ്ധ്, ഗോപികാ.എസ്.കോനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.