Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സേവനം വ്രതമാക്കി സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 09:22 pm IST
in Kottayam

ഗാന്ധിനഗര്‍: സേവന ജീവിതവ്രതമാക്കി സേവാഭാരതി കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം. മണ്ഡല-മകരവിളക്ക് വ്രതകാലത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കി 24 മണിക്കൂറും സേവാഭാരതി പ്രവര്‍ത്തിക്കുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തജനങ്ങള്‍ക്കാണ് ഈ പ്രവര്‍ത്തനം കൂടുതല്‍ സഹായകമാകുന്നത്. കന്നടയും തെലുങ്കും തമിഴിലുമെല്ലാം സംസാരിക്കുന്നവര്‍ ഇവിടെയെത്തിയാല്‍ അവര്‍ക്കു വേണ്ട മുഴുവന്‍ സഹായങ്ങളും ചെയ്തുകൊടുത്ത് പ്രവര്‍ത്തകര്‍ സദാസമയവും രംഗത്തുണ്ട്. മെഡിക്കല്‍ കോളേജിലെത്തിയാല്‍ നിരാലംബരായ രോഗികള്‍ക്കു ആശ്രയകേന്ദ്രമാണ് സേവാഭാരതി.

വൃശ്ചികം ഒന്നു മുതല്‍ ധനു 11 വരെയുള്ള മണ്ഡലകാല ദിവസങ്ങളില്‍ അപകടത്തില്‍പ്പെട്ടും ഹൃദയസംബന്ധമായ അസുഖങ്ങളാലും കോട്ടയം മെഡിക്കല്‍ കോളേജില്‍ 230 തീര്‍ത്ഥാടകരെയാണ് പ്രവേശിപ്പിച്ചത്. ഇതില്‍ 9 പേര്‍ മരിച്ചു. 6 പേര്‍ ഹൃദയസംബന്ധമായ രോഗങ്ങളാലും മൂന്നു പേര്‍ അപകടത്തില്‍പ്പെട്ടുമാണ് മരിച്ചത്. മരിച്ചവരടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുവേണ്ട നടപടികളില്‍ സഹായിച്ചതും മൃതദേഹം സേവാഭാരതിയുടെ തന്നെ ആംബുലന്‍സുകളില്‍ സൗജന്യ നിരക്കില്‍ സ്വദേശത്തെത്തിച്ചതുമെല്ലാം സേവനരംഗത്തുള്ള പ്രവര്‍ത്തകരാണ്.

ഇതുവരെ 480 പ്രവര്‍ത്തകരാണ് ഇവിടെ സേവനത്തിനെത്തിയത്. ഇതില്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉദ്യോഗസ്ഥരും മുതല്‍ ജോലിയില്‍നിന്നും വിരമിച്ചവര്‍വരെയുണ്ട്. ഇവര്‍ക്കുവേണ്ട ഭക്ഷണം സമീപപ്രദശങ്ങളായ ഗാന്ധിനഗര്‍, ആര്‍പ്പൂക്കര, കുടമാളൂര്‍, കുമാരനല്ലൂര്‍ പ്രദേശങ്ങളിലുള്ള ഭവനങ്ങളില്‍നിന്നും അമ്മമാര്‍ സ്‌നേഹപൂര്‍വ്വം കൊടുത്തയക്കുന്ന പൊതിച്ചോറുകളാണ്. അവരത് ഭക്ത്യാദരപൂര്‍വ്വം അയ്യപ്പസ്വാമിക്കു മുമ്പില്‍ സമര്‍പ്പിക്കുന്ന നിവേദ്യമായി കരുതുന്നു.

അയ്യപ്പന്മാരെ കൂടാതെ ആശുപത്രിയിലെത്തുന്ന മറ്റു രോഗികള്‍ക്കും കഴിയുന്നത്ര സഹായവും മരുന്നുകളും മറ്റും നല്‍കുവാനും സേവാഭാരതി പരിശ്രമിച്ചുവരുന്നു. ദിവസേന നൂറുകണക്കിനു രോഗികളും സഹായികളും കൂട്ടിരുപ്പുകാരും സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി സേവാഭാരതിയെ സമീപിക്കാറുണ്ട്. അവര്‍ക്കെല്ലാം ആശ്വാസമായി സേവാഭാരതിയുടെ പ്രവര്‍ത്തനം മുമ്പോട്ടു പോകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.