കണ്ണൂര്‍: നര്‍മ്മവേദിയുടെ 12-ാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി 31ന് 10 മണിക്ക് കോളേജ് ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തില്‍ യേശുദാസ് ഗാനാലാപന മത്സരവും 2016 തമാശകള്‍ എന്ന വിഷയത്തില്‍ സംവാദവും നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9447236631 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: