Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

രണ്ട് എക്സിറ്റ് പോളുകളാണ് കേരളത്തില്‍ തൂക്കുമന്ത്രിസഭയ്‌ക്കുള്ള സാധ്യത പ്രചവിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 08:18 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ചുക്കാന്‍ പിടിച്ച ആര്‍സി എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കറാകുമെന്ന് രാഷ്‌ട്രീയ നിരീക്ഷകരില്‍ ചിലര്‍. ചില എക്സിറ്റ് പോളുകളിലെ സൂചനകള്‍ പ്രകാരം തൂക്കുമന്ത്രിസഭ വരികയും ബിജെപി നിര്‍ണായകശക്തിയായി മാറുകയും ചെയ്യുന്നതിന്റെ പേരില്‍ മാത്രമല്ല, കേരളത്തില്‍ ഒരു മൂന്നാം ശക്തിയെന്ന നിലയില്‍ വ്യാപകമായി വോട്ടിംഗ് ശതമാനം ഉയര്‍ത്തിയതിന്റെ പേരിലും രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കറാകുമെന്നാണ് ഈ രാഷ്‌ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് എക്സിറ്റ് പോളുകളാണ് കേരളത്തില്‍ തൂക്കുമന്ത്രിസഭയ്‌ക്കുള്ള സാധ്യത പ്രചവിച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണം പീപ്പിള്‍സ് ഇന്‍സൈറ്റും മറ്റൊന്നും ടുഡേയ്സ് ചാണക്യയുമാണ്. ഇതില്‍ പിപ്പീള്‍സ് ഇന്‍സൈറ്റ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് കേരളത്തില്‍ 14 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പ്രവചിക്കുന്നത്.
എന്‍ഡിഎയ്‌ക്ക് 14 സീറ്റു ലഭിച്ചാല്‍ നിര്‍ബന്ധമായും കേരളത്തില്‍ തൂക്കുമന്ത്രിസഭ വരുമെന്നുറപ്പ്. അപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കറാകും. പിന്നെ കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവസാനവാക്ക് രാജീവ് ചന്ദ്രശേഖറിന്‍റേതാകും. പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്ന 14 സാധ്യതാ മണ്ഡലങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, ചാത്തന്നൂര്‍, തിരുവല്ല, തൃശൂര്‍, കാട്ടാക്കട, മഞ്ചേശ്വരം, കാസര്‍ഗോഡ് , പാലക്കാട്, നേമം , കഴക്കൂട്ടം, കോഴിക്കോട് സൗത്ത്, ആറ്റിങ്ങല്‍ എന്നിവ ഉള്‍പ്പെടുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പൂഞ്ഞാറും നാട്ടികയും മലമ്പുഴയും ഇതുപോലെ സാധ്യതാ മണ്ഡലങ്ങളില്‍ ഉണ്ട്.

ഇതുപോലെ ടുഡേയ്സ് ചാണക്യ പ്രവചിക്കുന്നത് ബിജെപിയ്‌ക്ക് 3 മുതല്‍ 11 സീറ്റുകളാണ്. ഇവിടെയും തൂക്കുമന്ത്രിസഭ സാധ്യത തന്നെയാണ ്കേരളത്തിന്റെ കാര്യത്തില്‍പറയുന്നത്. ഇതില്‍ ഏഴ് സീറ്റുവരെ എന്‍ഡിഎയ്‌ക്ക് കിട്ടിയേക്കാമെന്നും ട്രെന്‍ഡുകള്‍ കൂടുതല്‍ അനുകൂലമായാല്‍ നാല് സീറ്റ് കൂടി കിട്ടുമെന്നാണ് പ്രവചനം. ഇവിടെയും തൂക്കുമന്ത്രിസഭയുടെ സാധ്യത പ്രവചിക്കുന്നുണ്ട്.

ടുഡെയ്സ് ചാണക്യ എന്‍ഡിഎയ്‌ക്ക് 20 മുതല്‍ 23 ശതമാനം വരെ വോട്ടുകള്‍ കിട്ടുമെന്ന് പ്രവചിക്കുമ്പോള്‍ പീപ്പിള്‍സ് ഇന്‍സൈറ്റ് പലയിടങ്ങളിലും 26 ശതമാനം വോട്ടുകള്‍ എന്‍ഡിഎയ്‌ക്ക് പ്രവചിക്കുന്നു. അങ്ങിനെയെങ്കില്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ഏതാനും പോക്കറ്റുകളിലല്ലാതെ വിപുലമായി വോട്ട് ശതമാനം ഉയര്‍ത്തിയതിന്റെ പേരിലും രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കറാകും.

Tags: Peoples insghtRajeev ChandrasekharRCLatest news#Election2026Kerala Assembly election2026Today's ChanakyaKingmaker
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.