Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

നാളെ മാറാട് ബോട്ട് വരും സഹായിക്കണം' എന്ന ഫോണ്‍ കോള്‍ അബ്ദുള്‍ നാസര്‍ മദനിയ്‌ക്ക് വന്നുവെന്നും അതിനെ തുടര്‍ന്നുള്ള ദിവസങ്ങളിലാണ് മാറാട് കലാപമുണ്ടായതെന്നുമുള്ള സംഭവം ഒരിയ്‌ക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് സാമൂഹ്യ നിരീക്ഷകനും പ്രഭാഷകനുമായ എ.പി. അഹമ്മദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 09:06 pm IST
inKerala

കോഴിക്കോട്: ‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന ഫോണ്‍ കോള്‍ അബ്ദുള്‍ നാസര്‍ മദനിയ്‌ക്ക് വന്നുവെന്നും അതിനെ തുടര്‍ന്നുള്ള ദിവസങ്ങളിലാണ് മാറാട് കലാപമുണ്ടായതെന്നുമുള്ള സംഭവം ഒരിയ്‌ക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് സാമൂഹ്യ നിരീക്ഷകനും പ്രഭാഷകനുമായ എ.പി. അഹമ്മദ്.

2003ലാണ് എട്ട് ഹിന്ദു മത്സ്യത്തൊഴിലാളികള്‍ കൊലചെയ്യപ്പെട്ട മാറാട് കലാപം ഉണ്ടാകുന്നത്. ഒരു മുസ്ലിമും കലാപത്തില്‍ കൊല്ലപ്പെട്ടു. പക്ഷെ ഇത് യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണം പിന്നിലുണ്ടെന്നുമാണ് എ.പി. അഹമ്മദ് ആരോപിച്ചത്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയില്‍, പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി അടക്കമുള്ളര്‍ക്ക് പങ്കെണ്ടെന്നും ഇക്കാര്യവും കലാപത്തിലെ വിദേശ ശക്തികളുടെ പങ്കും വേണ്ട രീതിയില്‍ അന്വേഷിച്ചിട്ടില്ലെന്നും എ പി അഹമ്മദ് പറഞ്ഞു. .മാറാട് കലാപത്തിന്റെ 23-ാം വാര്‍ഷിക ദിനത്തില്‍ കോഴിക്കോട് വിശ്വഹിന്ദുപരിഷത്ത് നടത്തിയ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എ പി അഹമ്മദ്.

മുസ്ലീം ലീഗ് ആഭ്യന്തരവകുപ്പെടുത്താല്‍ കേരളത്തില്‍ മാറാട് കലാപം ആവര്‍ത്തിച്ചേക്കുമെന്ന വെള്ളാപ്പള്ളി നടേശന്‍ ഈയിടെ പ്രസ്താവിച്ചതോടെ വീണ്ടും മാറാട് കലാപം കേരളത്തില്‍ ചര്‍ച്ചയാവുകയാണ്. അതിനിടയിലാണ് എ.പി. അഹമ്മദ് മാറാട് വിഷയം വീണ്ടും തുറന്നിട്ടത്.

പിഡിപിയുടെ സ്ഥാപക സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന, ചിത്രഭാനുവിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് മാറാട് കലാപത്തിന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയ്‌ക്ക് പങ്കുണ്ടെന്ന് എ.പി. അഹമ്മദ് ആരോപിച്ചത്. “ഒരു ദിവസം താന്‍, അബ്ദുല്‍ നാസര്‍ മദനിക്കൊപ്പം ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍, ‘നാളെ മാറാട് ബോട്ട് വരും, സഹായിക്കണം’ എന്ന് പറയുന്ന ഒരു ഫോണ്‍ കോള്‍ അബ്ദുല്‍ നാസര്‍ മദനിക്ക് വന്നതായി സി കെ ചിത്രഭാനു എഴുതിയിട്ടുണ്ട്. അതിനുശേഷം മാറാട് കലാപം ഉണ്ടായതോടെ താന്‍ ആ പാര്‍ട്ടിയില്‍നിന്നും വിട്ടുപോന്നുവെന്നാണ് ചിത്രഭാനു എഴൂതിയത്. ” ഈ ആത്മകഥ വായിച്ച് ഞാന്‍ ചിത്രഭാനുവിനെ അങ്ങോട്ട്പോയി കാണുകയായിരുന്നു. അദ്ദേഹം എന്നോടും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഒരു നിരന്തര പോരാളിയായിരുന്ന അന്തരിച്ച ചിത്രഭാനു”- എ പി അഹമ്മദ് പറഞ്ഞു.

”അന്നത്തെ മാറാട് എംഎല്‍എയായ വി കെ സി മമ്മദ്കോയ, മാറാട് എന്തൊക്കെയോ സംഭവിക്കാന്‍പോകുയാണെന്ന് പറഞ്ഞ് സര്‍ക്കാറിന് കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റുകൂടി ഒഴിവാക്കുകയായിരുന്നു. മാറാട് കലാപത്തില്‍ അന്വേഷണം ഈ വഴിക്കൊന്നും പോയില്ല. ഇതിനുള്ള പണം എവിടെനിന്നു വന്നു?. സംഭവം അന്വേഷിച്ച തോമസ് പി ജോസഫ് കമ്മീഷനും ഇതിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചില്ല. വിദേശ ശക്തികള്‍ ഒന്നും സംഭവത്തില്‍ ഉള്‍പ്പെട്ടില്ല എന്നാണ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ 2001 മുതല്‍ തുടര്‍ച്ചയായി ലോകത്തില്‍ ജിഹാദി ആക്രമണങ്ങള്‍ സംഭവിച്ച കാലമായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ഇന്ത്യന്‍ പാര്‍ലിമെന്‍റ് ആക്രമണം, ഇസ്രയേല്‍ പാര്‍ലിമെന്‍റ് ആക്രമണം എന്നിങ്ങനെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷമാണ് മാറാട് കാലാപം ഉണ്ടായത് എന്നത് യാദൃശ്ചികതയല്ല.”- എ പി അഹമ്മദ് പറയുന്നു.

Tags: Vellappally NatesanmaraduLatest newsAbdul Nasser MadaniMaradu massacreAP AhmedChitrabanu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)
India

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

പുതിയ വാര്‍ത്തകള്‍

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.