Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അരൂര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 07:39 pm IST
inAlappuzha

തുറവുര്‍: അരൂര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. തഴുപ്പും വിനോദ സഞ്ചാര ഭൂപടത്തിലേക്ക്. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമത്തെ വിനോദസഞ്ചാരികള്‍ക്ക് ഇടത്താവളമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് പദ്ധതിയൊരുക്കുന്നത്. കായല്‍ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണമായ ഹൗസ് ബോട്ടുകള്‍ക്കുള്ള ലാന്‍ഡിങ് സെന്റര്‍, സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, റസ്റ്റോറന്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും അധികൃതരുടെ ഇടപെടല്‍ മൂലം ഇത് യഥാസമയം പരിഹരിക്കാനായി.

ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മാണത്തിനായി കായലില്‍ കുറ്റികള്‍ സ്ഥാപിക്കുന്നത് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന ആശങ്കയായിരുന്നു ഇതിന് പിന്നില്‍. പിന്നീട് ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിനോദ സഞ്ചാര വകുപ്പിന് വിട്ടുകൊടുത്തതോടെ തടസങ്ങള്‍ നീങ്ങി നിര്‍മാണം വേഗത്തിലായി.

പദ്ധതിയുടെ ഭാഗമായി മേഖലയിലെ റോഡുകളുടെയും അരൂക്കുറ്റിയിലെ ഹൗസ് ബോട്ട് ലാന്‍ഡിങ് സെന്ററിന്റെയും നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും നടപടിയായിട്ടുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ വിനോദ സഞ്ചാരികള്‍ക്ക് കായല്‍ക്കാഴ്ച ഒരുക്കുന്നതോടൊപ്പം അന്ധകാരനഴി ബീച്ച്, കാക്കത്തുരുത്ത് ദ്വീപ് എന്നീ കേന്ദ്രങ്ങളിലേക്കും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.

എറണാകുളം അടക്കമുള്ള വന്‍ നഗരങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ഇവിടെ എത്താന്‍ കഴിയും. കായലിന്റെയും കടലിന്റെയും സൗന്ദര്യം ഒരുപോലെ ആസ്വദിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മേഖലയുടെ സമഗ്ര പുരോഗതിക്ക് സഹായകരമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Vicharam

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

Kerala

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.