Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തൊഴിലാളികളുടെ ഗുണ്ടായിസം കുടിവെള്ളം മുട്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 09:07 pm IST
in Alappuzha

എടത്വാ: ഇടതുപക്ഷ യൂണിയനിലെ തൊഴിലാളികള്‍ ജലഅതോറിറ്റി കരാറുകാരനെ ജോലിചെയ്യാന്‍ സമ്മതിക്കില്ലെന്ന് പരാതി. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഇടതുപക്ഷത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം.

എടത്വാ, തലവടി പഞ്ചായത്തുകളിലെ മെയിന്റനന്‍സ്, വാല്‍വ് ഓപ്പറേറ്റര്‍ കരാര്‍ ഏറ്റെടുത്ത എടത്വാ സ്വദേശി ബിജുവിനെതിരെയാണ് ഒരുകൂട്ടം ഇടതുപക്ഷ യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ രംഗത്തെത്തിയത്.

മെയിന്റന്‍സ് ജോലിമാത്രം ചെയ്താല്‍ മതിയെന്നും വാല്‍വ് ഓപ്പറേറ്റ് ചെയ്യാന്‍ തങ്ങളെ നിയമിച്ചിട്ടുണ്ടെന്നുമാണ് ഈ തൊഴിലാളികള്‍ പറയുന്നത്. സംസ്ഥാനത്ത് ഇടതുഭരണം വന്നശേഷം വാല്‍വ് ഓപ്പറേറ്ററായി കയറിക്കൂടി മൂന്നോളം തൊഴിലാളികളാണ് ഇതിനുപിന്നിലെന്ന് ബിജു ആരോപിക്കുന്നു. കരാറുകാരന്‍ ജലഅതോറിറ്റി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു.

ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ താക്കീത് ചെയ്‌തെങ്കിലും ഇവര്‍ വഴങ്ങാത്ത മട്ടാണ്. തുടര്‍ന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. തീരുമാനം ഇന്നുണ്ടാകുമെന്നാണ് എംഎല്‍എയുടെ ഓഫീസ് ഉറപ്പുനല്‍കിയിരിക്കുന്നത്. തലവടി, എടത്വാ പഞ്ചായത്തിലെ പൈപ്പ് അറ്റകുറ്റപണിക്കും, വാല്‍വ് ഓപ്പറേറ്ററിനുമായി 74,000 രൂപ കെട്ടിവെച്ചാണ് ബിജു കരാര്‍ ഏറ്റെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച പണിക്കിറങ്ങിയെങ്കിലും ബിജുവിനേയോ, മറ്റുപണിക്കാരേയോ തൊഴിലാളികള്‍ പണിചെയ്യാന്‍ തൊഴിലാളികള്‍ സമ്മതിച്ചില്ല. രണ്ടുപഞ്ചായത്തിലുമായി പതിനാലോളം വാല്‍വുകളുടെ അറ്റകുറ്റപ്പണി ചെയ്യാനിരിക്കേയാണ് തൊഴിലാളികളുടെ പ്രതിഷേധം.

ചില ഇടതു നേതാക്കളുടെ പിന്തുണയിലാണ് താത്കാലിക തൊഴിലാളികള്‍ കരാറുകാരനെ ജോലി ചെയ്യുന്നതില്‍ തടസ്സപ്പെടുത്തുന്നതെന്ന് ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.