Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റാഗിങ്ങിന് കലാലയങ്ങളും ശിക്ഷിക്കപ്പെടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 08:20 pm IST
inVicharam

റാഗിങ് സംഭവങ്ങള്‍ അതത് കലാലയങ്ങളിലെ അധികൃതര്‍ അറിയുന്നില്ല എന്നാര്‍ക്കും കരുതാനാവില്ല . അവര്‍ ബോധവാന്മാരാണ്, പക്ഷെ പ്രതികരിക്കുവാന്‍ ഭയക്കുന്നു, അല്ലെങ്കില്‍ വെറുതെ എന്തിനു പൊല്ലാപ്പില്‍ പെടണമെന്ന ചിന്തയില്‍ വഴിമാറി പോകുന്നു. ഫലമോ? എത്രയെത്ര യുവജനങ്ങളുടെ ജീവിതമാണ് തകര്‍ത്തെറിയപ്പെടുന്നത്! ഈ ചിന്താഗതിയും രീതികളും എന്നെങ്കിലും മാറുമോ?

എല്ലാ അനിഷ്ടസംഭവങ്ങളും നടന്നുകഴിഞ്ഞ് ഒന്നോ രണ്ടോ പ്രതികളെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയില്‍ കാര്യങ്ങള്‍ ഒതുങ്ങും. ഈ കാര്യപരിപാടികള്‍ എത്ര നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നു!അധികൃതര്‍ കര്‍ക്കശമായാല്‍ തീര്‍ത്തും ഒഴിവാക്കുവാന്‍ പറ്റുന്നതല്ലേ, കാംപസുകളിലെ ക്രൂര റാഗിങ്ങുകള്‍? കോളജ് അധികൃതര്‍ക്കും അവിടെയുള്ള അധ്യാപകര്‍ക്കും അതിനുള്ള ചുമതല ഇല്ലേ? റാഗിങ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കലാലയങ്ങള്‍ക്കു എന്തെങ്കിലും ശിക്ഷാവിധികള്‍ കൊടുത്തു തുടങ്ങണം എന്നാണെന്റെ അഭിപ്രായം. എന്നിരുന്നാലേ അവര്‍ക്കും ഇതിനെക്കുറിച്ചൊരു മുന്‍കരുതല്‍ ഉണ്ടാവൂ.

റാഗിങ്ങുകള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഭവമാകുന്നതില്‍ ഒട്ടും അതിശയിക്കാനില്ല. ദൃക്‌സാക്ഷികളായിരുന്നവര്‍ സാക്ഷിമൊഴി പറയുവാന്‍ ധൈര്യപ്പെട്ടില്ലെങ്കില്‍ പിന്നെ, പരാതി പറയുന്ന കുട്ടിക്ക് എങ്ങനെ നീതി ലഭിക്കും? ഇപ്പോഴത്തെ ചുറ്റുപാടില്‍ കണ്ടുവരുന്നത്, പ്രതികള്‍ പിടിക്കപ്പെട്ടാലും രാഷ്‌ട്രീയ സ്വാധീനംകൊണ്ടും മറ്റും രക്ഷപെട്ടു പോകുന്നതായാണ്.

കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചു പേടിച്ചു മാളത്തിനകത്തു കയറി ഇരുന്നാല്‍, നമുക്കീ നാട് നന്നാക്കുവാന്‍ സാധിക്കുമോ? ഒറ്റയ്‌ക്ക് മുന്‍പോട്ടു വന്നു തെളിവ് കൊടുക്കാനും സാക്ഷി പറയുവാനും ധൈര്യമില്ലെങ്കില്‍, ഒരു ഗ്രൂപ്പായി എങ്കിലും, ഇങ്ങനെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളെ ചോദ്യംചെയ്യുവാനുള്ള സന്മനസ്സ് കാണിക്കണം. പ്രതികരണശേഷിയുള്ള കുറച്ചെങ്കിലും ആള്‍ക്കാര്‍ മുന്നിട്ടിറങ്ങി വന്നിരുന്നുവെങ്കില്‍ എന്നാശിച്ചു പോവുന്നു.

ഇങ്ങനെയൊക്കെ ജീവിക്കുവാനാണെങ്കില്‍ വിദ്യാഭ്യാസം നമുക്കെന്തിന്? വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണ്? ഗാന്ധിജി പറഞ്ഞിട്ടുള്ള മഹാവാക്യം ഓര്‍ത്തുപോകുന്നു, ‘നിങ്ങള്‍ മനുഷ്യനായതുകൊണ്ടു മാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത്.’

സുശീല തുളസി,

കടവന്ത്ര, എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.