Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രയാറിന്റെ പരിഷ്‌കാരങ്ങള്‍ നിയമവിധേയമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 09:27 pm IST
in Vicharam

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ കൂടിയ ബോര്‍ഡ് യോഗം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര’ത്തിന്റെ പേര് ‘ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന് നാമകരണം ചെയ്തതിന് നിയമസാധുതയില്ല. ദേവസ്വം ബോര്‍ഡിന്റെ ശുപാര്‍ശ സര്‍ക്കാരിന് നല്‍കി സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിന് വിധേയമായി മാത്രമേ ഇപ്രകാരമുള്ള നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ. പ്രയാര്‍ മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയിരുന്ന സമയത്തും കോര്‍പ്പറേഷന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനിലും നിയമാധിഷ്ഠിതമായ രീതിയില്‍ ഭേദഗതികള്‍ നടത്താതെയാണ് ആ കോര്‍പ്പറേഷനെ ‘സമുന്നതി’ എന്ന് നാമകരണം ചെയ്തത്. ഈ പേരുമാറ്റങ്ങളൊന്നും നിയമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല. ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിനും ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഈ രീതിയിലുള്ള ഭരണപരിഷ്‌കാരങ്ങള്‍ നടത്തുന്നത് ശരിയല്ല.

അഡ്വ. പി.കെ. ശങ്കരന്‍ കുട്ടി, തിരുവനന്തപുരം

നിയമസഭാ പ്രമേയം വിലപ്പോവില്ല

കറന്‍സി അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും പിന്‍വലിക്കുന്നതുമൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതും ദേശീയനയത്തിന്റെ ഭാഗവും ഇന്ത്യയ്‌ക്ക് മുഴുവന്‍ ബാധകവുമാണ്. ഈ സാഹചര്യത്തില്‍ ഈ നയത്തിനെതിരെ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത് ശരിയായില്ല.

1990 ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സമയത്ത് പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് ക്രീമിലെയര്‍ പരിധി നിശ്ചയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയുടെ ശുപാര്‍ശ പ്രകാരം കേരളത്തിലെ പിന്നാക്കക്കാരില്‍ സമ്പന്നരില്ലെന്നും ആയതിനാല്‍ ക്രീമിലെയര്‍ പരിധി കേരളത്തിന് ബാധകമല്ലെന്നും തീരുമാനിച്ച് സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കി കേന്ദ്രത്തിനയച്ചിരുന്നു. പക്ഷേ വിലപ്പോയില്ല. ക്രീമിലയര്‍ പരിധി കേരളത്തിനും ബാധകമാക്കി.

ജയശ്രീ എസ്. നായര്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

പുതിയ വാര്‍ത്തകള്‍

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.