Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അനധികൃത കയ്യേറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 10:00 pm IST
inKottayam

കോട്ടയം: ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണജോലികള്‍ നടത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സ്വകാര്യവ്യക്തികളുടെ നേതൃത്വത്തില്‍ അനധികൃതമായി കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നു. റോഡ് നിര്‍മ്മാണത്തിന് സൗജന്യമായും, സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക നല്‍കിയും ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ രേഖകള്‍ റവന്യു-പൊതുമരാമത്ത് വകുപ്പുകളുടെ കൈവശമില്ലാത്തത്‌സ്വകാര്യ വ്യക്തികള്‍ക്ക് കൈയ്യേറ്റത്തിന് സഹായകമാകുന്നു.

തൊടുപുഴ-ഏറ്റുമാനൂര്‍ റോഡ്, കിടങ്ങൂര്‍-അങ്കമാലി ഡോ.കെ.ആര്‍.നാരായണന്‍ സ്മാരക റോഡ്, പാലാ-ഉഴവൂര്‍ റോഡ്, കോട്ടയം-ഏറ്റുമാനൂര്‍-കൂത്താട്ടുകുളം എം.സി. റോഡ്, കോട്ടയം-കുറപ്പന്തറ-വൈക്കം റോഡ് എന്നിവ ആവശ്യത്തിന് വീതിയെടുത്ത് നിര്‍മ്മിച്ചവയാണെങ്കിലും, കൃത്യമായ സര്‍വ്വേ നടപടികള്‍ പൂര്‍ത്തികരിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും ആവശ്യത്തിന് വീതിയില്ലെന്ന ആരോപണം ശക്തമാണ്. കേന്ദ്ര-സംസ്ഥാന ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിയമങ്ങളില്‍ ഉദ്യോഗസ്ഥര്‍ തന്നെ വെള്ളം ചേര്‍ക്കുന്നതുകൊണ്ടാണ് റവന്യുവകുപ്പ് സ്ഥലം ഏറ്റെടുക്കലില്‍ കൃത്രിമം ഉണ്ടാകുന്നത്. ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തില്‍ കൈയ്യേറ്റങ്ങള്‍ സംബന്ധിച്ചുള്ള പരാതികളില്‍ തീര്‍പ്പ് ഉണ്ടാകാത്തതിന്റെ പിന്നില്‍ ഡിവിഷന്‍ തലത്തിലുള്ള ഉദ്യോഗസ്ഥ ലോബിയും, കൈയ്യേറ്റക്കാരും തമ്മിലുള്ള രഹസ്യധാരണകളാണെന്നുള്ള പരാതികള്‍ ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

പുതിയ വാര്‍ത്തകള്‍

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.