Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയപാത നാലുവരിയാക്കല്‍ ആറുമാസത്തിനകം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 09:10 pm IST
in Alappuzha

ആലപ്പുഴ: തുറവൂര്‍-കഴക്കൂട്ടം ദേശീയപാത 66 (പഴയ എന്‍എച്ച് 47) നാലുവരിയാക്കാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനുള്ളില്‍ ആരംഭിക്കാനാകുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് എസ് മെക് കണ്‍സള്‍ട്ടന്‍സി തയാറാക്കിയ വിശദമായ അന്തിമ അലൈന്‍മെന്റ് പഠന റിപ്പോര്‍ട്ട് മന്ത്രിക്കു കൈമാറി.

സ്ഥലമേറ്റെടുപ്പ് സുതാര്യവും നീതിപൂര്‍വവുമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. 172.80 കിലോമീറ്റര്‍ ദേശീയപാത 45 മീറ്റര്‍ വീതിയിലാണ് നാലുവരിയായി നിര്‍മിക്കുക.

നിലവിലുള്ള റോഡിന്റെ മദ്ധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും തുല്യവീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. നിലവിലുള്ള റോഡിന്റെ ഇരുവശവുമായി ഏഴരമീറ്റര്‍ വീതം വീതി വര്‍ദ്ധിപ്പിച്ച് ഏറ്റെടുക്കും. 81 ശതമാനം സ്ഥലവും ഇരുവശത്തുനിന്നും തുല്യമായ വീതിയിലാവും ഏറ്റെടുക്കുക. സ്ഥലം ഏറ്റെടുക്കലിനായി ആദ്യം തയാറാക്കിയ അലൈന്‍മെന്റില്‍ 21 ശതമാനം സ്ഥലമാണ് തുല്യവീതിയില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചിരുന്നത്.

മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് 81 ശതമാനമായി ഇത് വര്‍ധിപ്പിച്ചത്. ഇതോടെ തുല്യനീതി റോഡിന്റെ ഇരുവശത്തുമുള്ളവര്‍ക്ക് ലഭിക്കും. 19 ശതമാനം സ്ഥലം ഏറ്റെടുക്കുന്നതിന് ഈ മാനദണ്ഡം പാലിക്കാന്‍ സാധിക്കില്ല. ഭൂമിശാസ്ത്രപരവും സാങ്കേതികവുമായ പ്രത്യേകത കൊണ്ടാണിത്. ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍, നദി, കടല്‍ എന്നിവ പരമാവധി ഒഴിവാക്കിയാണ് പുതിയ അലൈന്‍മെന്റ്. ഏറ്റെടുക്കുന്ന സ്ഥലത്തിന് 2013ലെ കേന്ദ്ര സര്‍ക്കാര്‍ നിയമമനുസരിച്ച് മികച്ച പ്രതിഫലം നല്‍കും.

നിലവില്‍ ദേശീയപാതയിലുള്ള പാലങ്ങള്‍ക്ക് സമാന്തരമായി രണ്ടുവരി പാലം കൂടി നിര്‍മിക്കും. കാക്കാഴം റെയില്‍വേ മേല്‍പാലം, കൃഷ്ണപുരം, ചവറ, നീണ്ടകര തുടങ്ങി നിലവില്‍ രണ്ടുവരി പാലങ്ങളോടൊപ്പം രണ്ടുവരി പാലം കൂടി വരും.

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിലവിലുള്ള പാലം കൂടാതെ നാലുവരി പാലം പുതുതായി നിര്‍മിക്കും. ആലപ്പുഴ ബൈപാസില്‍ ഫ്‌ളൈ ഓവറിനൊപ്പം രണ്ടുവരി പാലം ദേശീയപാത അതോറിറ്റി നിര്‍മിക്കും. കാക്കാഴം മുതല്‍ ഞവരയ്‌ക്കല്‍ ഭാഗംവരെ ഒന്നരകിലോമീറ്റര്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കും.

സ്ഥലമേറ്റെടുക്കല്‍ 60 ശതമാനം പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ ദേശീയപാതയുടെ നിര്‍മാണം ആരംഭിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ കേന്ദ്ര ഗതാഗതമന്ത്രി സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്ഥലമെടുപ്പ് പുരോഗമിച്ച കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും.

ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സൗന്ദര്യവത്കരണത്തിന് പ്രാധാന്യം നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്‍, ജിണ്‍ല്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, എസ്.മെക്. കണ്‍സള്‍ട്ടന്‍സി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.