Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കനാലുകളില്‍ മാലിന്യം നിറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 07:54 pm IST
inAlappuzha

ആലപ്പുഴ: കോടികള്‍ ഒഴുക്കിയിട്ടും നഗരത്തിലെ കനാലുകള്‍ ഇന്നും മാലിന്യ കൂമ്പാരം തന്നെ. പോളയും മാലിന്യവും നിറഞ്ഞു കനാലുകള്‍ നഗരത്തിന്റെ ശാപമായി മാറി. വാടക്കനാലും കൊമേഴ്‌സ്യല്‍ കനാലും എഎസ് കനാലുമടക്കം എല്ലാം ഈ ദുര്‍ഗതി നേരിടുകയാണ്. പോളശല്യമാണ് കനാലിന്റെ ദുര്‍ഗതിക്കു പ്രധാനകാരണം. പോള ഇല്ലാതാക്കാന്‍ കോടികള്‍ മുടക്കി നിരവധി ശ്രമങ്ങള്‍ അധികൃതര്‍ നടത്തിയെങ്കിലും അതെല്ലാം വെള്ളത്തിലായി.

ഇതു കൂടാതെയാണ് കച്ചവടക്കാരും, അറവുശാലക്കാരും മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി കനാലുകളെ മാറ്റിയതുമൂലമുള്ള പ്രശ്‌നങ്ങള്‍. പോളയും മാലിന്യവും നിറഞ്ഞതോടെ കനാലിലെ ഒഴുക്കും നിലച്ചു. പലഭാഗങ്ങളിലും മാലിന്യങ്ങള്‍ ചീഞ്ഞുനാറുന്നതുമൂലം മൂക്കുപൊത്തേണ്ട അവസ്ഥയാണ്. പരിസരപ്രദേശങ്ങളില്‍ കൊതുകിന്റെ ശല്യവും രൂക്ഷമാണ്. ഇത് ഗുരുതരആരോഗ്യ പ്രതിസന്ധിക്കു കാരണമാക്കുന്നു. കനാലുകളുടെ ഓരത്തെ മരങ്ങളും മരങ്ങളുടെ ചില്ലകളും കനാലിലേക്കു മറിഞ്ഞുവീണാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അധികൃതര്‍ മാറ്റില്ല. കനാലോരത്തു സ്ഥിതി ചെയ്യുന്ന പല സ്ഥാപനങ്ങളിലെയും മലിനജലം ഒഴുക്കുന്നത് കനാലിലേക്കാണ്.

രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം വരെ കനാലില്‍ ഒഴുക്കുന്നുണ്ട്. കനാലിലേക്കു മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ മുമ്പ് രാത്രികാലങ്ങളിലും മറ്റും ആരോഗ്യവകുപ്പ് അധികൃതര്‍ പട്രോളിങ് നടത്തിയിരുന്നെങ്കിലും പിന്നീട് അത് ഇല്ലാതായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കനാല്‍സംരക്ഷണത്തിനായി കനാല്‍ മാനേജുമെന്റ് സൊസൈറ്റി രൂപീകരിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനം കടലാസിലാണ്.

നഗരസഭയും എംഎല്‍എയും എംപിയുമെല്ലാം കനാല്‍ നവീകരണ പദ്ധതികളുമായി പലതവണ എത്തിയെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഏറെ വിനോദസഞ്ചാരികള്‍ കടന്നുവരുന്ന പ്രദേശമാണ് ആലപ്പുഴ നഗരം. വിദേശ ടൂറിസ്റ്റുകള്‍പോലും മാലിന്യനിക്ഷേപത്തേയും ദുര്‍ഗന്ധത്തേയും കുറിച്ച് ആക്ഷേപമുന്നയിക്കുന്നുണ്ട്. ഇതിനിടെ കനാലിന്റെ സ്ഥിരം സംരക്ഷണചുമതല ഏറ്റെടുക്കാന്‍ കനാലോരത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളടക്കമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ തയാറായി മുന്നോട്ടുവന്നെങ്കിലും പിന്നീട് യാതൊരു പ്രവര്‍ത്തനങ്ങളും നടന്നില്ല.

ഇങ്ങനെ തയാറായവരെ ഉള്‍പ്പെടുത്തി പ്രത്യേകയോഗം മുമ്പ് വിളിച്ചുചേര്‍ത്തെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല. ജനപ്രതിനിധികളുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കറവപശുവായി മാറി കനാലുകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.