Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നേതാവിന്റെ മകള്‍ക്ക് ഒന്നാം സ്ഥാനമില്ല; വിധി കര്‍ത്താവിനെ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 09:26 pm IST
inAlappuzha

മാന്നാര്‍: ചെങ്ങന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ്എസ് വിഭാഗം ഭാരതനാട്യത്തില്‍ സിപിഎം നേതാവിന്റെ മകള്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് വിധികര്‍ത്താവിനെ ഒന്നര മണിക്കൂര്‍ തടഞ്ഞു വച്ചു.

മറ്റു മത്സരാര്‍ത്ഥികളും രക്ഷിതാക്കളും ഇടപെട്ടതോടെയാണ് സിപിഎമ്മുകാര്‍ പിന്‍വാങ്ങിയത്. മാന്നാര്‍ നായര്‍ സമാജം സ്‌കൂളില്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാംദിനമായ ബുധനാഴ്ച രാത്രി രാത്രി പത്തുമണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഏഴു പേര്‍ പങ്കെടുത്ത മത്സരത്തില്‍ സിപിഎം നേതാവിന്റെ മകള്‍ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.

പക്ഷപാതപരമായിട്ടാണ് മാര്‍ക്കിട്ടതെന്ന് ആരോപിച്ച് വിധികര്‍ത്താവായ ചിറ്റൂര്‍ ബാബുവിനെയാണ് തടഞ്ഞു വയ്‌ക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും. മറ്റു മത്സരങ്ങളില്‍ നിന്നും ചിറ്റൂര്‍ ബാബുവിനെ മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വിധികര്‍ത്താക്കളുടെ ചുമതലയുള്ള ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതാക്കള്‍ ഈ ആവശ്യം തള്ളി. ഇതോടെ ഇരു പക്ഷവും രണ്ടു ചേരിയായി നിന്ന് വെല്ലുവിളി നടത്തി. പോലീസ് സ്ഥലത്തെത്തിയെങ്കിലും കാഴ്ചക്കാരായി നിന്നതെയുള്ളു.

പതിനൊന്നരയോടെ പൂര്‍ത്തിയാകാനുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും പ്രതിഷേധിച്ചതോടെ സിപിഎമ്മുകാര്‍ പിന്‍വാങ്ങുകയും വിധികര്‍ത്താവിനെ ഉള്‍പ്പെടുത്തി മത്സരം പുനരാരംഭിക്കുകയും ചെയ്തു. ഇന്നലെ നടന്ന കുച്ചുപ്പുടി മത്സരത്തിലും ഈ കുട്ടിക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

ഇതിനെ തുടര്‍ന്ന് ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുടെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി. സിപിഎം ഏരിയകമ്മറ്റിയംഗവും പഞ്ചായത്ത് മെമ്പറും സ്‌കൂള്‍ മുന്‍ പിറ്റിഎ പ്രസിഡന്റും കലോത്സവ സംഘാടക സമിതി ഭാരവാഹിയുമാണ് നേതാവ്. എന്നാല്‍ സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് മത്സര ഫലത്തില്‍ നിഴലിച്ചതെന്നും ഇതിനു പിന്നില്‍ അദ്ധ്യാപക സംഘടനയുടെ പ്രമുഖനായ ഒരു സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗമാണെന്നും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.