Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുതുമയേകി കൈമാറ്റകച്ചവട കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 09:24 pm IST
inAlappuzha

ആലപ്പുഴ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണങ്ങളുടെയും വസ്തുക്കളുടെയും കൈമാറ്റ കച്ചവടം പ്രോത്സാഹിപ്പിക്കുന്ന സ്വാപ് ഷോപ്പുകള്‍ ജനങ്ങള്‍ക്ക് പുതുമയേകി. പൊതുജനങ്ങളില്‍ നിന്നും പുനരുപയോഗയോഗ്യമായ വസ്തുക്കള്‍ ശേഖരിച്ച് ആവശ്യകാര്‍ക്ക് സൗജന്യ നിരക്കിലും സൗജന്യമായും നല്‍കി.

ഒരു വീട്ടില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ മറ്റൊരു വീട്ടില്‍ ആവശ്യമായി വരാം. തുണിത്തരങ്ങള്‍, ഫര്‍ണിച്ചര്‍, മെത്ത, ടി.വി., ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍, മിക്‌സി, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷിന്‍, മ്യൂസിക് സിസ്റ്റം, കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ സാമഗ്രികള്‍ തുടങ്ങി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന എന്തും സ്വാപ് ഷോപ്പിലൂടെ വിതരണം ചെയ്യാനായാണ് ഷോപ്പ് തുറന്നത്. കൂടുതലായും വസ്ത്രങ്ങളും ബാഗുകളും കുട്ടികളുടെ കളിപ്പാട്ടങ്ങളുമൊക്കെയാണ് ഷോപ്പുകളിലെത്തിയത്. ഹരിപ്പാട് ഒഴികെ എല്ലാ നഗരസഭകളിലും സ്വാപ് ഷോപ്പുകള്‍ തുറന്നു. രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെ വിവിധ കേന്ദ്രങ്ങളില്‍ കൈമാറ്റ കച്ചവടം നടന്നു.

ചെങ്ങന്നൂരില്‍ മുന്‍സിപ്പല്‍ കോംപ്ലക്‌സ്, ചേര്‍ത്തലയില്‍ ടൗണ്‍ഹാള്‍, മാവേലിക്കരയില്‍ ഗവണ്‍മെന്റ് ടി.ടി.ഐ. അങ്കണം, കായംകുളത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് സ്വാപ് ഷോപ്പുകള്‍ പ്രവര്‍ത്തിച്ചത്. മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ സ്വാപ്പ് ഷോപ്പ് മേള വൈകിട്ട് നാലു വരെ കായംകുളം പാര്‍ക്ക് മൈതാനിയില്‍ നടന്നു. കായംകുളം നഗരസഭാധ്യക്ഷന്‍ അഡ്വ. എന്‍. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. തുണികളടക്കം 5012 വസ്തുക്കള്‍ സൗജന്യമായി വിതരണം ചെയ്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു ആധ്യക്ഷ്യം വഹിച്ചു. ബി.ഡി.ഒ. ആര്‍. രാജീവ് നേതൃത്വം നല്‍കി. പറഞ്ഞു. ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന സ്വാപ്പ് മേള നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഷോളി സിദ്ധകുമാര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.