Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശിവപേരൂര്‍ ഹിന്ദുധര്‍മ്മപരിഷത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 08:47 pm IST
in Thrissur

തൃശൂര്‍: ശബരിമല അയ്യപ്പസേവാസമാജം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശിവപേരൂര്‍ ശക്തന്‍നഗര്‍ ‘ഹിന്ദുധര്‍മ്മ പരിഷത്തും അയ്യപ്പന്‍വിളക്ക് മഹോല്‍സവവും ഇന്ന് മുതല്‍ 11 വരെ നടക്കും. ഇന്ന് രാവിലെ 10 മുതല്‍ നാല് വരെ ശാസ്താംപാട്ട് രംഗത്തെ പ്രഗത്ഭസംഘങ്ങള്‍ പരിപാടികള്‍ അവതരിപ്പിക്കും. നാലിന് ജില്ലയിലെ ഗുരുസ്വാമിമാരെ ആദരിക്കുന്ന ചടങ്ങ് ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ ബാലമുരളി നിര്‍വ്വഹിക്കും.

തുടര്‍ന്ന് ‘തൃശ്ശിവപേരൂര്‍ ഹിന്ദുധര്‍മ്മ പരിഷത്ത്’ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. കാലടി സംസ്‌കൃത സര്‍വ്വകലാശാല വകുപ്പ് തലവന്‍ പ്രൊഫ. എം.വി. നടേശന്‍ ‘അയ്യപ്പനും ഭക്തിമാര്‍ഗവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 8.30 ന് ശനിദോഷ നിവാരണപൂജ നടക്കും.

പത്തരക്ക് നടക്കുന്ന മഹിളാസമ്മേളനത്തില്‍ ‘ സ്ത്രീകളും ക്ഷേത്രാചാരങ്ങളും’ എന്ന വിഷയത്തില്‍ സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലം മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ആറിന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനം ഡോ. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റ് ഡോ. വിജയരാഘവന്‍ അധ്യക്ഷത വഹിക്കും.11 ന് രാവിലെ ഒമ്പതരക്ക് നടക്കുന്ന സമാപനസമ്മേളനം സ്വാമി സദ്ഭവാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തും.

വൈകുന്നേരം ആറരക്ക് വടക്കുംന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന അയ്യപ്പന്‍വിളക്ക് എഴുന്നള്ളിപ്പ് കുറുപ്പംറോഡ് വഴി ശക്തന്‍നഗറില്‍ എത്തിച്ചേരും.

തുടര്‍ന്ന് ശാസ്താംപാട്ട്, അയ്യപ്പന്‍ തുള്ളല്‍, കനലാട്ടം തുടങ്ങിയ പരമ്പരാഗത ചടങ്ങുകളോടെ പിറ്റേന്ന് പുലര്‍ച്ചെ സമാപിക്കും.ജനറല്‍ കണ്‍വീനര്‍ കെ. നന്ദകുമാര്‍, ജോ.കണ്‍വീനര്‍ പി. ഷണ്‍മുഖാനന്ദന്‍,പ്രോഗ്രാം കണ്‍വീനര്‍ പി. സുധാകരന്‍, എം.പി. രാജന്‍, മുരളി കൊളങ്ങാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

പുതിയ വാര്‍ത്തകള്‍

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.