Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹരിത കേരള മിഷന്‍: മാലിന്യ നിര്‍മാര്‍ജനത്തില്‍ ഏറെ മുന്നേറി പയ്യന്നൂര്‍ മുനിസിപ്പാലിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 12:57 am IST
inKannur

പയ്യന്നൂര്‍: ഹരിതകേരള മിഷന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജന-ജലസംരക്ഷണ രംഗത്ത് വ്യത്യസ്ത പരിപാടികളുമായി മുന്നേറുകയാണ് പയ്യന്നൂര്‍ മുനിസിപ്പാലിറ്റി. പ്ലാസ്റ്റിക് ശേഖരണം, സംസ്‌ക്കരണം, തുണി സഞ്ചി വിതരണം, പുഴയും കുളങ്ങളും വൃത്തിയാക്കല്‍ ഇങ്ങനെ നീളുന്നു ഈ രംഗത്ത് നഗരസഭ നടപ്പാക്കിയ പരിപാടികള്‍.

ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇവയില്‍ പ്രധാനം. പ്ലാസ്റ്റിക് കാരി ബാഗ് ഘട്ടംഘട്ടമായി നിരോധിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ 12,500 തുണിസഞ്ചികളാണ് വീടുകളില്‍ വിതരണം ചെയ്തത്.

ജനുവരി ഒന്നുമുതല്‍ 50 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും നിരോധിക്കാനും തീരുമാനമായിട്ടുണ്ട്. അതോടൊപ്പം നഗരസഭയെ ഡിസ്‌പോസബ്ള്‍ മുക്തമാക്കാനുള്ള പരിപാടികളും ആരംഭിച്ചു. ഹരിതകേരള മിഷന്‍ ലോഞ്ചിംഗ് ദിനമായ ഇന്ന് (ഡിസംബര്‍ എട്ട്) മുതല്‍ പാത്രവുമായെത്തി പാര്‍സല്‍ വാങ്ങുന്നവര്‍ക്ക് ഹോട്ടലുകളില്‍ നിന്ന് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഇന്നത്തെ പ്ലാസ്റ്റിക് ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളും നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം നേരത്തേ വിളിച്ചിരുന്നു. തുണിസഞ്ചിയുമായി ഷോപ്പിംഗിനെത്തുന്നവര്‍ക്ക് ഇന്ന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്ന പരിപാടിയുമുണ്ട്. സ്‌കൂളുകള്‍ വഴിയും വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ പൊടിച്ച് ടാറിംഗിനായി ഉപയോഗപ്പെടുത്തുന്ന പദ്ധതി മൂരിക്കൊവ്വലിലെ സംസ്‌ക്കരണ കേന്ദ്രത്തില്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കിടയിലും നടത്തിയ ശക്തമായ ബോധവല്‍ക്കരണമാണ് പരിപാടിയുടെ വിജയത്തിനു പിന്നിലെന്ന് നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ പറഞ്ഞു. ജനങ്ങളും വ്യാപാരികളും മാലിന്യനിര്‍മാര്‍ജന പദ്ധതികളുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ നഗരസഭ പ്രത്യേക വീഡിയോ പരസ്യം നിര്‍മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടൊപ്പം വിദ്യാര്‍ഥികളെയും ബോധവല്‍ക്കരണ ശ്രമങ്ങളില്‍ പങ്കാളികളാക്കി.

ഹരിതകേരള മിഷന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് വിപുലമായ പരിപാടികളാണ് നഗരസഭയില്‍ നടക്കുക. മുനിസിപ്പല്‍ തല ഉദ്ഘാടനത്തിന്റെ ഭാഗമായി തായിനേരി കീരിത്തോട് ശുചീകരണം ജൈവ പച്ചക്കറി കൃഷിയും നടക്കും. അതോടൊപ്പം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ മാലിന്യസംസ്‌ക്കരണ- ജലസംരക്ഷണ പ്രവൃത്തികള്‍ സംഘടിപ്പിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

India

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.