Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുഴയില്‍ വീണ കോണ്‍ക്രീറ്റ് മില്ലര്‍ പുറത്തെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 12:56 am IST
inKannur

ഇരിട്ടി: ഖലാസികളുടെ ആറു ദിവസത്തെ പ്രവര്‍ത്തനത്തിന് ഫലം കണ്ടു. ഇത്രയും ദിവസത്തെ കഠിന പരിശ്രമത്തിനൊടുവില്‍ ഇരിട്ടി പാലം പണിക്കിടെ പുഴയില്‍ വീണു മുങ്ങിപ്പോയ കോണ്‍ക്രീറ്റ് മില്ലര്‍ കരയില്‍ എത്തിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെ ആയിരുന്നു പാലം പണിക്കായി കോണ്‍ക്രീറ്റ് റെഡിമിക്‌സുമായി എത്തിയ കൂറ്റന്‍ കോണ്‍ക്രീറ്റ് മില്ലര്‍ പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പുഴയിലേക്ക് മറിഞ്ഞ് വീണത്. റെഡി മിക്‌സുമായി എത്തിയ വാഹനം പാലം പണിക്കായി പുഴയിലേക്ക് നിര്‍മ്മിച്ച താല്‍ക്കാലിക മണ്‍ റോഡില്‍ നിന്നും റോഡിടിഞ്ഞു പഴശ്ശി ജലാശയത്തിലേക്ക് മറിയുകയായിരുന്നു. െ്രെഡവര്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

വളപട്ടണത്തു നിന്നും എത്തിയ കെ.എ.ഹാഷിമിന്റെ നേതൃത്വത്തിലുള്ള മാപ്പിള ഖലാസികള്‍ ആറു ദിവസമായി വാഹനം പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇതുവരെ. ഇരുപത്തി അഞ്ച് അടിയിലേറെ വെള്ളത്തില്‍ മുങ്ങിക്കിടന്ന വാഹനം പാലം പണിക്കായി പുഴയില്‍ തള്ളിയ മണ്ണിലെ ചെളിയില്‍ ഉറച്ച് പോയതും കോണ്‍ക്രീറ്റ് മില്ലറിന്റെ ടാങ്കില്‍ നിറയെ ടണ്‍ കണക്കിന് റെഡിമിക്‌സ് മിശ്രിതം ഉണ്ടായിരുന്നതും പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ പൂര്‍ണ്ണമായും അടച്ചത് കാരണം ദിവസേന ജലവിതാനം ഉയര്‍ന്നതും മറ്റും വാഹനം പൊക്കി എടുക്കുന്നതിനു തടസ്സം നേരിട്ടു.

ഖലാസികളുടെ കൂടെ മുങ്ങല്‍ വിദഗ്ദര്‍ ഇല്ലാഞ്ഞത് കാരണം കൊല്ലത്ത് നിന്നും എത്തിയ മുങ്ങല്‍ വിദഗ്ദനായ എസ്. ഷിബുവും, പടിയൂര്‍ സ്വദേശി ജിജോവും വെള്ളത്തിനടിയില്‍ കിടന്ന വാഹനത്തില്‍ വടം ഉറപ്പിച്ച ശേഷം ആയിരുന്നു വാഹനം പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നത്. വാഹനം വലിച്ചു കയറ്റാന്‍ ഉപയോഗിച്ച ഇരുമ്പ് വടങ്ങള്‍ പൊട്ടിയത് നിരവധി തവണയാണ്. ഒടുവില്‍ ഇന്നലെ ഉച്ചയോടെ നാലോളം ക്രയിനുകള്‍ ഉപയോഗിച്ച് വാഹനം പുറത്തു എത്തിച്ചു. ഇതിനിടെ വാഹനത്തില്‍ നിന്നും വേര്‍പെട്ടുപോയ വാഹനത്തിന്റെ കോണ്‍ക്രീറ്റ് മിശ്രിതം നിറച്ച ടാങ്ക് വെള്ളത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

തലശ്ശേരി വളവുപാറ കെ എസ് ടി പി റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ പുതിയ പാലത്തിന്റെ പ്രവര്‍ത്തികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ കെ കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഈ റോഡിന്റെ രണ്ടാം റീച്ചിന്റെ കരാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. പുഴയിലേക്ക് മറിഞ്ഞ വാഹനം ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

India

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.