Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മണപ്പുറത്ത് സ്‌റ്റേഡിയം, പാര്‍ക്ക് : എല്‍ഡിഎഫിന്റേത് ഇരട്ടത്താപ്പ്; കോണ്‍ഗ്രസിലും ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 10:47 pm IST
inErnakulam

ആലുവ: ശിവരാത്രി മണപ്പുറത്ത് സ്‌റ്റേഡിയവും പാര്‍ക്കും നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ആക്ഷേപം. രണ്ട് മാസം മുമ്പ് സ്വകാര്യ സംഘടന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി എ.ആര്‍. റഹ്മാന്റെ ഗാനമേള നടത്താന്‍ മണപ്പുറം വാടകയ്‌ക്ക് നല്‍കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷം, ഇപ്പോള്‍ കൗണ്‍സിലിന്റെ പരിഗണനക്ക് പോലും വരാത്ത വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് ആക്ഷേപത്തിനിടയാക്കിയത്.

എ.ആര്‍. റഹ്മാന്റെ ഷോയ്‌ക്കെതിരായ പ്രതിപക്ഷ പ്രതിഷേധം കൗണ്‍സിലില്‍ സംഘര്‍ഷാവസ്ഥയോളമെത്തിയിരുന്നു. ഇത്രയേറെ പ്രതഷേധം ഉയര്‍ത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇപ്പോള്‍ മണപ്പുറത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ അനുകൂലിച്ചത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 2013 മാര്‍ച്ച് മൂന്നിന് കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ മണപ്പുറം ശിവരാത്രി വ്യാപാരമേളക്കല്ലാതെ മറ്റൊരാവശ്യത്തിനും വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം എതിര്‍ത്തത്. പരിപാടിക്കായി ഭരണപക്ഷം പണം കൈപ്പറ്റിയെന്നും പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു. അന്നത്തെ ആരോപണവും സമരവും ഇപ്പോള്‍ പ്രതിപക്ഷത്തിന് വിനയായിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാവായ മുന്‍ കൗണ്‍സിലര്‍ വിളിച്ച യോഗത്തില്‍ എല്‍ഡിഎഫ് പ്രതിനിധികളായി യുവകൗണ്‍സിലര്‍മാരാണ് പങ്കെടുത്തത്. ഇവരെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ നേരത്തെ എഐവൈഎഫിലും ഇപ്പോള്‍ ഡിവൈഎഫ്‌ഐയിലും പ്രവര്‍ത്തിക്കുന്നയാള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പദ്ധതിക്കായി ആലുവക്കാരനായ യുവനടന്റെ സഹകരണം തേടിയത് ജനപ്രതിനിധികളാത്തവരാണ്. ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് ഇവര്‍ താരത്തെയും വിവാദത്തില്‍പ്പെടുത്തിയത്. കളിസ്ഥലം നിര്‍മ്മിക്കുന്നതില്‍ തെറ്റില്ലെന്നും, കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങള്‍ വടക്കേ മണപ്പുറത്ത് അനുവദിക്കില്ലെന്നുമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറയുന്നത്. അങ്ങനെയെങ്കില്‍ എ.ആര്‍. റഹ്മാന്റെ ഷോക്കായി ഒറ്റ ദിവസം മണപ്പുറം വാടകക്ക് വിട്ടുനല്‍കുന്നതിനെ എന്തിന് എതിര്‍ത്തെന്ന ചോദ്യം അവശേഷിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.