Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കരിങ്കല്‍ ക്വാറിയില്‍ മാലിന്യം തളളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:33 pm IST
in Thrissur

സ്വന്തം ലേഖകന്‍

തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിനു പടിഞ്ഞാറുഭാഗത്തു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്രവര്‍ത്തന രഹിതമായ കരിങ്കല്‍ ക്വാറിയില്‍ മാലിന്യം തളളി നിറക്കുന്നു.

തിരുവനതപുരം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ ആശുപത്രി മാലിന്യവും, വഴിയോര മാലിന്യവും മറ്റും നീക്കം ചെയ്യാന്‍ മൊത്തം കരാര്‍ എടുത്ത് അവിടെ നിന്ന് നീക്കം ചെയ്ത് കോറിയില്‍ കൊണ്ടുവന്നു തളളുവാന്‍ ഉപയോഗിക്കുന്ന സ്ഥലമാണ് ഇപ്പോള്‍ ക്വാറി.

മാസങ്ങളോളമായി ഈ സ്ഥിതി തുടങ്ങിയിട്ട്. രാത്രികാലങ്ങളില്‍ വലിയ ലോറികളിലും ടിപ്പറുകളിലും മറ്റും കൊണ്ട് വാന്നണ് മാലിന്യങ്ങള്‍ തട്ടുന്നത്്. ലോഡിന് 4000-8000 വരെ രൂപ വാങ്ങിച്ചാണ് ഉടമസ്ഥന്‍ ഇതിന് അനുമതി കൊടുക്കുന്നതെന്ന് അറിയുന്നു.

ക്വാറിയുടെ ഒരു ഭാഗത്ത് സ്‌കൂളും മറുഭാഗത്ത് അനാഥാലയവും സ്ഥിതിചെയ്യുന്നുണ്ട്. മാലിന്യത്താല്‍ ഇപ്പോള്‍ ഇവിടെ ദുര്‍ഗന്ധം വമിക്കുകയും, സമീപമാവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയതെന്നും അറിയുന്നു.

കൂടാതെ സ്‌കൂള്‍ കുട്ടികള്‍ക്കും, മറ്റുളളവര്‍ക്കും ഇത് വഴി യാത്ര ചെയ്യുവാനും സാധിക്കാത്ത സ്ഥിതിയാണ്. ലോഡുകണക്കിനു പാഴ്‌വസ്തുക്കള്‍ മറ്റും ഇപ്പോള്‍ത്തന്നെ ക്വാറിയിലെ വേള്ളത്തിനടിയിലുണ്ട്. ഇത് കാരണം വെള്ളം ചീത്തയാകുകയും വലിയ പുഴുക്കള്‍ വെള്ളത്തില്‍ കാണുവാന്‍ തുടങ്ങിയിട്ടുണ്ട്.

പ്രധാനമയും അസഹ്യമായ ദുര്‍ഗന്ധവും, പകര്‍ച്ചവ്യാധികളുടെ ഭീക്ഷണിയും മേഖലയില്‍ നിലില്‍ക്കുന്നുണ്ട് സമീപവാസികള്‍ പരാതി പൊടുന്നു.ഇതിന് നടപടിയെടുക്കേണ്ട ഗ്രാമപഞ്ചായത്ത് ഭരണാധികാരികള്‍ വേണ്ടത്ര ഗൗരവം കൊടുക്കാത്തതിലും, ഈ മാഫിയക്കെതിരെ നിയമപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് വലിയ രീതിയിലുള്ള സമരങ്ങളുമായി ബിജെപി മുന്നോട്ട് നീങ്ങുകയാന്നെന്നു അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.