Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഹരിതകേരളം പദ്ധതി:ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:28 pm IST
in Thrissur

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിക്ക് ജില്ല ഒരുങ്ങി. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 7 ന് നെന്മണിക്കര പഞ്ചായത്തിലെ മണലിപ്പുഴ ശൂചീകരിച്ച് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. ഇതോടൊപ്പം ബ്ലോക്കുകള്‍, നിയമസഭാ മണ്ഡലങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു പദ്ധതിയുടെ ഉദ്ഘാടന പരിപാടികള്‍ നടക്കും. ഇത് സംബന്ധിച്ച് മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാറും ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗനും പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍, റസിഡന്റ് അസോസിയേഷനുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവയുടെ സജീവ സാന്നിദ്ധ്യം ഉറപ്പുവരുത്തിയാണ് പദ്ധതി പ്രവര്‍ത്തിക്കുക.

പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് കൊണ്ടാണ് ജില്ലയില്‍ ഹരിതകേരള പദ്ധതി പ്രവര്‍ത്തനം തുടക്കംകുറിക്കുക. വീടുകള്‍, പരിസരം, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രി, പൊതുഇടങ്ങള്‍ തുടങ്ങി എല്ലായിടവും ശുചീകരിക്കും. പ്ലാസ്റ്റിക് ഹോളിഡേ ആയും ആചരിക്കും. പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കികൊണ്ടാവും പ്ലാസ്റ്റിക് ഹോളിഡേ ആചരിക്കുക. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി ജീവനക്കാര്‍ ഒരു ദിവസത്തേക്ക് പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കും. ”കൈ കഴുകൂ ആരോഗ്യം സംരക്ഷിക്കൂ” എന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെ സഹായവും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തേടും. കളക്ടറേറ്റിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്. സ്റ്റീല്‍ പാത്രങ്ങളുടെ പ്രദര്‍ശനവും കളക്ടറേറ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്.പ്രവര്‍ത്തി സമയത്തിന് മുമ്പ് തന്നെ ഓഫീസും പരിസരവും ജീവനക്കാര്‍ വ്യത്തിയാക്കും. ഹൈസ്‌കുള്‍ തലത്തില്‍ സ്‌കൂളുകളില്‍ ക്വിസ് മത്സരവും നടക്കും. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ തേക്കിന്‍ കാട് മൈതാനത്ത് ഹരിത കേരളം ഇതിവ്യത്തമാക്കി ചിത്രരചന നടക്കും. ഫൈനാര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് സമൂഹ ചിത്രരചന സംഘടിപ്പിക്കുന്നത്.ചിത്രരചന രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്യും.

കോസ്റ്റ് ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഏയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് വൈകീട്ട് 3 ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. സര്‍ക്കാര്‍തലത്തിലുളള പൊതുജന പങ്കാളിത്തോടെയാണ് ഹരിത കേരളം പദ്ധതി നടപ്പാക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. നവകേരല ദൗത്യം നോഡല്‍ ഓഫീസര്‍ എസ്. ഷാനവാസ്, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രവിരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍.സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.