Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഡിജിറ്റല്‍ ബാങ്കിങ് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:03 pm IST
in Alappuzha

ഡിജിറ്റല്‍ ബാങ്കിങ് സാക്ഷരതാ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി
എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജില്ലയില്‍ ഡിജിറ്റല്‍ ബാങ്കിങ് സാക്ഷരതാ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഡോ. എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ബാങ്കിങ് ലിറ്ററസി മിഷന്റെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഹെല്‍പ് ഡെസ്‌കിന്റെയും ആഭിമുഖ്യത്തിലാണ് ബോധവത്ക്കരണ പ്രവര്‍ത്തനം.

ജില്ലാതല ഉദ്ഘാടനം ആലപ്പുഴയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയും ഹെല്‍പ്പ്‌ഡെസ്‌ക്ക് ജില്ലാ കണ്‍വീനറുമായ എം.വി. ഗോപകുമാര്‍, ബിസിനസ്സ് സെല്‍ ജില്ലാ കണ്‍വീനര്‍ ഹരിനാരായണന്‍, ഐടി സെല്‍ ജില്ലാ കണ്‍വീനര്‍ ടി. വിനോദ്കുമാര്‍. മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ ആര്‍. സി. രാജീവ്, ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, ദീപു വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

ബിജെപി ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തും, ബിജെപി പ്രതിനിധീകരിക്കുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളും സമ്പൂര്‍ണ സമ്പൂര്‍ണഡിജിറ്റല്‍ ബാങ്കിങ് പ്രദേശങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ജില്ലയിലെ ഒന്‍പതു നിയോജക മണ്ഡലങ്ങളിലും ഇതേ സമയം ഉദ്ഘാടനം നടന്നു.

ഓരോ മണ്ഡലത്തിലും നൂറു പേരടങ്ങുന്ന പ്രവര്‍ത്തകരെ പരിശീലനം നല്‍കി ഇതിനായി നിയോഗിക്കും.

കുട്ടനാട് മണ്ഡലത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബിജെപി മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ നിര്‍വ്വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആര്‍. മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഉല്ലാസ്, ട്രഷറര്‍ ആര്‍. രമേശ്, ജനറല്‍ സെക്രട്ടറിമാരായ മണിക്കുട്ടന്‍ ചേലേക്കാട്, കെ.ബി. ഷാജി, സെക്രട്ടറിമാരായ ടി.എസ്. വേണുഗോപാല്‍, ടി.ജി. ജയകുമാര്‍, എ.എന്‍. ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മാവേലിക്കരയില്‍ കറന്‍സി രഹിത ഡിജിറ്റല്‍ ബാങ്കിംഗ് അവബോധനം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. മിച്ചല്‍ ജങ്ഷന് സമീപമുള്ള വ്യാപാര സ്ഥാപനത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി.

ഹെല്‍പ്പ് ഡെസ്‌ക് നിയോജകമണ്ഡലം ഇന്‍ചാര്‍ജ്ജ് അഡ്വ. കെ.കെ. അനൂപ്, നിയോജകമണ്ഡലം കണ്‍വീനര്‍ വി.എസ്. രാജേഷ്, ഭാരവാഹികളായ വിജയകുമാര്‍ പരമേശ്വരത്ത്, കെ.എം. ഹരികുമാര്‍, എസ്. രംഗനാഥ്, മോഹന്‍കുമാര്‍, കൗണ്‍സിലര്‍മാരായ എസ്. രാജേഷ്, ആര്‍. രാജേഷ്, ശങ്കര്‍, എം. സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.