Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വനവാസി കോളനിയില്‍ വിതരണം ചെയ്ത വനിതാ ഓട്ടോറിക്ഷകള്‍ നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 07:47 pm IST
inWayanad

 

പുല്‍പ്പള്ളി : വനവാസി കോളനിയില്‍ വിതരണം ചെയ്ത വനിതാ ഓട്ടോറിക്ഷകള്‍ ഉപയോഗിക്കാത്തതിനാല്‍ നശിക്കുന്നു. ചീയമ്പം കോളനിയില്‍ വിതരണം ചെയ്ത ഓട്ടോകളാണ് മൂന്ന് വര്‍ഷത്തോളമായി ദ്രവിച്ചു കിടക്കുന്നത്.

വനവാസി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വയനാട് ജില്ലയിലെ വിവിധ കോളനികളില്‍ സര്‍ക്കാര്‍ വനിതാ ഓട്ടോറിക്ഷകള്‍കള്‍ വിതരണം ചെയ്തത്. ലക്ഷകണക്കിന് രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയിലൂടെ നിരവധി ഓട്ടോകളാണ് പ്രത്യേകം പരിശീലനം നല്‍കിയ സ്ത്രീകള്‍ക്ക് കൊടുത്തത്. ഇത്തരത്തില്‍ പുല്‍പ്പള്ളി ചീയമ്പം 73 കോളനിയില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിതരണം ചെയ്ത അഞ്ചോളം വനിതാ ഓട്ടോകളാണ് ഉപയോഗിക്കാന്‍ ആളില്ലാതെ നശിക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് കോളനിയില്‍ കൊണ്ട് വന്ന ശേഷം ഇതുവരെ ഈ ഓട്ടോകള്‍പുറത്തിറക്കിയിട്ടില്ല. അതുകൊണ്ട് തന്നെ മഴയും വെയിലും കൊണ്ട് ദ്രവിച്ച് നശിക്കുകയാണ് ഈ ഓട്ടോകള്‍. വനവാസി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള ഈ പദ്ധതി കൊണ്ട് യാതൊരുവിധ ഉപയോഗവും ഉണ്ടായിട്ടില്ലെന്ന് കോളനിയിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഓട്ടോറിക്ഷ ഓടിക്കാനാകാത്ത സ്ത്രീകള്‍ക്കുപകരം അവര്‍ നിര്‍ദേശിക്കുന്ന ആളെ ഡ്രൈവറായി നിയമിക്കാന്‍ അധികൃതര്‍ അനുവദിക്കാത്തതും ഓട്ടോകള്‍ നശിക്കാന്‍ പ്രധാന കാരണമായാ പറയുന്നു.

യാതൊരു വിധ പരിശോധനകളും ഇല്ലാതെ തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളാണ് വനവാസി കോളനികളില്‍ നടത്തുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നശിച്ചു കിടക്കുന്ന ഈ ഓട്ടോറികളെന്നും നാട്ടുകാര്‍ പറയുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.