Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കാഴ്ചക്കുറവിന് ചികിത്സ തേടി: ഒടുവില്‍ കാല്‍ മുറിച്ചുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:51 pm IST
inThrissur

സുരേന്ദ്രന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുന്നു.

തൃശൂര്‍: കാഴചക്കുറവ് പരിഹരിക്കാന്‍ മുവാറ്റുപുഴയിലെ ആശ്രമത്തില്‍ ചികിത്സതേടിയ അമ്പതുകാരന്റെ കാല്‍ മുറിച്ചുമാറ്റി. കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മൂണ്ടുര്‍ പോന്നോര്‍ പളളിക്കുളത്തില്‍ വേലുവിന്റെ മകന്‍ സുരേന്ദ്രന്റെ കാലാണ് മുറിച്ച് മാറ്റിയത്. കണ്ണും കാലും നഷടപെട്ട സുരേന്ദ്രന്റെ ജിവിതം വഴിമുട്ടിയ നിലയിലാണ്. ലോട്ടറി വില്‍പ്പനയിലൂടെ ഉപജീവനം നടത്തിയിരുന്ന സുരേന്ദ്രന് മുന്നില്‍ ഇരുട്ട്മാത്രം. ചെറിയ കാഴ്ചവൈകല്യമുള്ള സുരേന്ദ്രന് ഒറ്റമൂലി ചികിത്സയിലുടെ നല്ല കാഴ്ച ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് തെയ്യമ്മ എന്ന സ്ത്രീ മുവാറ്റപുഴ വാഴകുളം കല്ലൂര്‍കാടുള്ള കൃസ്ത്യന്‍ ആശ്രമത്തിലേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച് ചില മരുന്നുകള്‍ കഴിക്കാന്‍ നല്‍കി. കൂടാതെ ചില മരക്കഷണങ്ങള്‍ തലയില്‍ കെട്ടിവെക്കുകയും ചെയ്തു. പ്രമേഹത്തിന് കഴിച്ചിരുന്ന മരുന്ന് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയതു. ഇതേത്തുടര്‍ന്ന് ഷുഗര്‍ 173 ആയിരുന്നത് ഒരാഴ്ചക്കുള്ളില്‍ 574 ആയി ഉയര്‍ന്നു. എന്നിട്ടും വിദഗ്‌ദ്ധ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വേദനയും അസ്വസ്ഥതയും വര്‍ധിച്ചിച്ചപ്പോള്‍ തൊടുപുഴയിലെ ഒരു സ്വകര്യആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് ബന്ധുക്കളെത്തി നാട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തൂശുരിലെ സ്വകര്യ ആശൂപത്രിയില്‍ ശസ്ത്രക്രിയ വഴി ഇടത് കാല് മുട്ടിന് മുകളില്‍വെച് മുറിച്ച് മാറ്റുകയും ചെയ്യുകയായിരുന്നു. ബിഎംഎസ്സിന്റെ സജീവ പ്രവര്‍ത്തകനായ സുരേന്ദ്രന്‍ അവിവാഹിതനാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടന്ന സുരേന്ദ്രനെ സഹായിക്കുന്നതിന് നാട്ടുകാര്‍ സഹായ സമിതി രുപികരിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ ആശ്രമത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനും ഒരുങ്ങുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.