Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തകര്‍ച്ചാ ഭീഷണിയില്‍ സിഡ്‌കോ ഓഫീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 10:43 am IST
in Palakkad

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ വ്യവസായ എസ്റ്റേറ്റിലെ സിഡ്‌കോവിന്റെ ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍.ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ എസ്റ്റേറ്റാണ് ഇവിടത്തേത്.കഞ്ചിക്കോട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ചെറുകിട വ്യവസായങ്ങള്‍ ഷൊര്‍ണൂരിലാണ്. ഇതിന്റെയെല്ലാം ചുമതല സിഡ്‌കോവിനാണ്. വ്യവസായഎസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ കുളപ്പുള്ളി ഓഫിസിന്റെ ചുമതലയില്‍ 152 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

വ്യവസായ എസ്റ്റേറ്റ് മാനേജരുടെ ഓഫിസാണ് ഇപ്പോള്‍ തകര്‍ച്ചനേരിടുന്നത്. കുളപ്പുള്ളി,കല്ലിപ്പാടം,വാണിയംകുളം, കണ്ണിയംപുറം എന്നീ വ്യവസായ എസ്റ്റേറ്റുകളുടെ ചുമതലയുള്ള എസ്റ്റേറ്റ് മാനേജരുടെ മുഖ്യ ഓഫീസിന്റെ സ്ഥിതിയാണ് അതീവദയനീയനിലയിലായിട്ടുള്ളത്.

കാരക്കാട് എസ്റ്റേറ്റില്‍ മാത്രം അമ്പതോളം വ്യവസായ സ്ഥാപനങ്ങളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിലെ മേല്‍നോട്ടമാണ് മാനേജര്‍ക്കുള്ളത്. കുളപ്പുള്ളിയില്‍ 1964ല്‍ നിര്‍മിച്ച കെട്ടിടം ബലക്ഷയം നേരിട്ടതുമുതല്‍ ഇത് പുനര്‍നിര്‍മിക്കുന്ന കാര്യം ആവശ്യം ഉയര്‍ന്നിരുന്നതാണ്.എസ്റ്റേറ്റില്‍ പ്ലോട്ട് അനുവദിക്കുന്ന മാതൃകയില്‍ ഇത് സംരംഭകര്‍ക്ക് നല്‍കിയാല്‍ ഓഫിസ് കെട്ടിടവും അവര്‍ നിര്‍മിച്ചു തരുന്ന രീതിയില്‍ ഉടമ്പടിയുണ്ടാക്കിയാല്‍ സിഡ്‌കോയ്‌ക്ക് കെട്ടിട നിര്‍മാണത്തിന് ചെലവും വരില്ല. എന്നാല്‍ ഇത്‌സംബന്ധിച്ച ഫയല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് എത്തിയിട്ടും അനക്കമുണ്ടായിട്ടില്ല.

ഓഫിസ് രേഖകളും മറ്റും എസ്റ്റേറ്റ് പ്ലോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ഒരുമുറിയിലേക്ക് മാറ്റിയിട്ട് ഒരുവര്‍ഷത്തിലേറെയായി. എസ്റ്റേറ്റിലേക്കുള്ള റോഡുകള്‍ പ്ലോട്ട് അംഗങ്ങളില്‍ നിന്ന്30 ശതമാനം വിഹിതം സ്വീകരിച്ചാണ് നേരത്തെ സിഡ്‌കോ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂര നിലം പൊത്താവുന്ന അവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

പുതിയ വാര്‍ത്തകള്‍

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.