Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അപര്യാപ്തതകളുടെ നടുവില്‍ വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 11:13 pm IST
in Thiruvananthapuram

തിരുവനന്തപുരം: അര നൂറ്റാണ്ട് പിന്നിടുന്ന വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജ് സര്‍ക്കാരിന്റെ അവഗണന മൂലം നിലനില്‍പു ഭീഷണി നേരിടുകയാണ്. പാളയം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പരിസരത്ത് പരിമിത സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ പോളീടെക്‌നിക്കിന് വേണ്ടി മാത്രം വട്ടിയൂര്‍ക്കാവില്‍ 25 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഗവണ്മെന്റിന്റെ നയവൈകല്യം മൂലം ഇവിടെ ഷൂട്ടിംഗ് റേഞ്ച് ഉള്‍പ്പെടെ പലസ്ഥാപനങ്ങളും സ്ഥലം കൈയടക്കി. അതിന്റെ ഫലമായി ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അര്‍ഹമായ പദവി നിലനിറുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കുവാനും എന്ത് പ്രവര്‍ത്തനം നടത്തുവാനും കഴിയുന്നു. കേന്ദ്രമാനദണ്ഡങ്ങള്‍ നടപ്പിലാക്കി റിപ്പോര്‍ട്ട് നല്‍കുന്നതിന് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഇക്കൊല്ലം വിദ്യാര്‍ത്ഥി പ്രവേശനം നടന്നില്ല. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം പരിശോധിക്കുന്ന അഖിലേന്ത്യാ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ കുറവുകള്‍ കണ്ടെത്തിയിരുന്നു. അധ്യാപകരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, നിലവാരമില്ലാത്ത ലൈബ്രറി റീഡിംഗ് റൂം, സുരക്ഷാ സൗകര്യങ്ങളുടെ അഭാവം, നിശ്ചിത തോതിലുള്ള ലാബിലെ കമ്പ്യൂട്ടറുകളുടെ കുറവ് തുടങ്ങി 28 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അംഗീകാരം നല്‍കാന്‍ എഐസിടിഇ വിസമ്മതിച്ചത്. ഇത്തരത്തിലുള്ള കുറവുകള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ അടുത്തവര്‍ഷവും ഒന്നാം വര്‍ഷത്തേക്ക് പ്രവേശനം നല്‍കാന്‍ സാധിക്കാതെ വരും. കമ്പ്യൂട്ടര്‍, ഇലട്രോണിക്‌സ്, ടെക്സ്റ്റയില്‍ എന്നിവയ്‌ക്കുവേണ്ടി ഒരു പ്രത്യേക ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ 2015 ല്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ അനുവദിച്ചു.

എന്നാല്‍ ഇന്നേവരെ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. പോളിടെക്‌നിക് കോളേജിന്റെ അംഗീകാരം നിലനിറുത്തുവാന്‍ ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷനും, ഗവണ്മെന്റും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുകയാണെന്ന് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജ് അലൂമിനി അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

പുതിയ വാര്‍ത്തകള്‍

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.