Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണവത്ത് സമാധാനത്തിന് സര്‍വ്വകക്ഷി തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 12:24 am IST
inKannur

കൂത്തുപറമ്പ്: കണ്ണവം പോലീസ് സ്റ്റേഷനില്‍ സമാധാന അന്തരീക്ഷം നിലിര്‍ത്താന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. കണ്ണവം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന സിപിഎം, ബിജെപി നേതാക്കളുടെ യോഗത്തില്‍ പോലീസിന്റെ നിക്ഷ്പക്ഷവും, ആത്മാര്‍ത്തതയോടും കൂടിയ നടപടികള്‍ക്ക് ബിജെപി എല്ലാവിധ പിന്തുണയും അറിയിച്ചു. നേതാക്കള്‍ പരസ്പരം ബന്ധപെട്ടു ചെറിയ പ്രശ്‌നങ്ങള്‍ പ്രാദേശിക തലത്തില്‍ പരിഹരിക്കാന്‍ ശ്രമമുണ്ടാകും. പുതിയതായി കൊടിമരങ്ങളും അലങ്കാരങ്ങളും സ്ഥാപിക്കില്ല. അങ്ങനെ ഉണ്ടായാല്‍ പോലീസ് അവ നീക്കം ചെയ്യും. രാത്രികാലങ്ങളില്‍ പത്ത് മണിക്ക് ശേഷം റോഡില്‍ കൂടിയിരിക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഉത്സവങ്ങളില്‍ രാഷ്‌ട്രീയാടിസ്ഥാനത്തിലുള്ള കൊടികളും കലശങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു. എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച വില്ലേജ് തലത്തില്‍ കൂടുന്ന സര്‍വ്വകക്ഷി സമാധാനയോഗത്തിനു പുറമേയാണ് കൂത്തുപറമ്പ് സിഐ, കണ്ണവം എസ്‌ഐ എന്നിവരുടെ സാനിധ്യത്തില്‍ യോഗം നടന്നത്. സംഘര്‍ഷത്തിനായി മുന്നാംകക്ഷികളുടെ ശ്രമങ്ങള്‍ക്കെതിരെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കു പുറമേ പോലീസും ജാഗ്രത പുലര്‍ത്തും. പാര്‍ട്ടികളുടെ പൊതുപരിപാടികള്‍ക്കായി സ്ഥാപിക്കുന്ന ബോര്‍ഡും, കൊടി തോരണങ്ങളും പരിപാടികഴിഞ്ഞ ഉടന്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. അല്ലാത്തപക്ഷം പോലീസ് നേരിട്ട് നീക്കം ചെയ്യും. പരസ്യ മദ്യപാനത്തിനെതിരെയും മദ്യപിച്ചുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയും പോലീസ് നടപടി ഉണ്ടാകുമ്പോള്‍ ഇടപെടാതിരിക്കാന്‍ നേതാക്കള്‍ ശ്രമിക്കും. ബിജെപി നേതാക്കളായ കുഞ്ഞിക്കണ്ണന്‍ വായന്നൂര്‍, സദാനന്ദന്‍ ആലച്ചേരി, രജീഷ് പുതുശ്ശേരി, സിപിഎം നേതാക്കളായ എംസി രാഘവന്‍, രഞ്ജിത്ത് ചിറ്റാരിപറമ്പ്, കുറ്റിച്ചി പ്രേമന്‍, മമ്മാലി ദിവാകരന്‍, ബാബുവെളുമ്പത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.