Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിവേദിത പെരിയാര്‍ കീഴടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 11:25 pm IST
inErnakulam

ആലുവ: അഞ്ചര വയസുകാരി നിവേദിത പെരിയാറിന്റെ ഓളങ്ങള്‍ കീഴടക്കി ചരിത്രം സൃഷ്ടിച്ചു. അദ്വൈതാശ്രമ കടവില്‍ നിന്നും 25 മിനിറ്റുകൊണ്ടാണ് നിവേദിത മണപ്പുറം കടവിലേക്ക് നീന്തി കയറിയത്. പെരിയാറിന്റെ ഇരുകരയിലും ആകാംഷയും ആശങ്കയുമായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കാത്തുനില്‍ക്കുമ്പോള്‍ നിവേദിത ചിരിച്ചുകൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.

എടയപ്പുറം കുടിലിങ്ങല്‍ സതീഷിന്റെ മകന്‍ അഭിനവിന്റെ റെക്കോഡാണ് നിവേദിത തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം അഭിനവ് പെരിയാര്‍ നീന്തികടക്കുമ്പോള്‍ യുകെജി കഴിഞ്ഞിരുന്നു. നിവേദിത യുകെജി പഠനത്തിന്റെ പാതി അദ്ധ്യായനത്തിലെത്തിയപ്പോഴാണ് ലക്ഷ്യം കടന്നത്. കളമശേരി അപ്പോളോ ടയേഴ്‌സ് ജീവനക്കാരന്‍ പാതാളം മാടപ്പറമ്പില്‍ സുചീന്ദ്രന്റെയും ജിഷയുടെയും രണ്ടാമത്തെ മകളായ നിവേദിത മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചത്സ് പബ്ലിക് സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിവേദിതയുടെ ചരിത്രനേട്ടം നേരില്‍ കാണാനെത്തിയിരുന്നു.

ആലുവ വാളാശേരില്‍ റിവര്‍ സ്വിമ്മിംഗ് ക്ലബിന്റെ മുഖ്യ പരിശീലകന്‍ സജിയുടെ നേതൃത്വത്തില്‍ രണ്ട് മാസമാണ് നിവേദിതക്ക് നീന്തല്‍ പരിശീലനം നല്‍കിയത്. നിവേദിതയുടെ ചേച്ചി ഏഴാം ക്ലാസുകാരി ദേവിക കഴിഞ്ഞ മെയില്‍ പെരിയാര്‍ നീന്തി കടന്നിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സജിയുടെ കീഴില്‍ 800ഓളം കുട്ടികള്‍ നീന്തല്‍ പരിശീലനം നേടിയിട്ടുണ്ട്. 250 ഓളം കുട്ടികള്‍ പെരിയാര്‍ നീന്തികടന്നു.

അദ്വൈതാശ്രമം കടവില്‍ ആശ്രമം മേല്‍ശാന്തി പി.കെ. ജയന്തന്‍ നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോയ്, എ.സി. സന്തോഷ് കുമാര്‍, ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്‌കോപ്പ, ആര്‍.കെ. ശിവന്‍, ലത്തീഫ് പൂഴിത്തറ, പി.എം. സഹീര്‍, ആനന്ദ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മണപ്പുറത്ത് നടന്ന സ്വീകരണ യോഗത്തില്‍ ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, ഗാര്‍ഡിയന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫ. നിക്‌സണ്‍ ജോസ്, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ എത്തിയിരുന്നു. നിവേദിതക്കൊപ്പം പരിശീലകന്‍ സജി വളാശേരിയും മറ്റ് രണ്ട് പേരും നീന്താനുണ്ടായിരുന്നു. വിവിധ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.