Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു: ജോര്‍ജ്ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 08:27 pm IST
inKottayam

കോട്ടയം: സാധാരണ ജനവിഭാഗങ്ങളെ തെറ്റദ്ധരിപ്പിച്ച് ലഹളകള്‍ ഉണ്ടാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ ശ്രമം പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് കുര്യന്‍ അഭിപ്രായപ്പെട്ടു. കള്ളപ്പണ സഹകരണ മുന്നണികള്‍ക്കെതിരെ ബിജെപി സംഘടിപ്പിച്ച ജനകീയ സദസ്സ് കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വളരെ മുന്നൊരുക്കത്തോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് രണ്ടക്കം കവിഞ്ഞിരുന്നു. നാണയപ്പെരുപ്പം പിടിച്ച് നിര്‍ത്തിയശേഷമാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. വിദേശനാണ്യ ശേഖരത്തിലും വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിച്ചുവന്ന വ്യാപാരക്കമ്മിയും മോദി സര്‍ക്കാര്‍ കുറച്ചുകൊണ്ടുവന്നു. ഭാരതത്തിന്റെ വളര്‍ച്ച 4.4ശതമാനയാത് 7.5ശതമാനമാക്കി ഉയര്‍ത്തി. ഇത്തരത്തില്‍ നോട്ട് നിരോധനം രാഷ്‌ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഒരു തരത്തിലും ബാധിക്കാത്ത തരത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തി.

ഭക്ഷ്യസുരക്ഷാബില്ലിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞവിലയ്‌ക്ക് ഭാരതത്തില്‍ എല്ലാവര്‍ക്കും കിട്ടാനും ഭക്ഷണം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ആരോഗ്യ സംരക്ഷണരംഗത്ത് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി. ഇത്തരം മുന്നൊരുക്കങ്ങള്‍ ചെയ്തില്ലായിരുന്നെങ്കില്‍ ആരുടെയും പ്രേരണ കൂടാതെ തന്നെ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുമായിരുന്നു.

സഹകരണ മേഖലയില്‍ 90ശതമാനം ആളുകളും അദ്ധ്വാനിക്കുന്ന സാധാരണക്കാരാണ്. ഇവര്‍ നിക്ഷേപിക്കുന്നത് കള്ളപ്പണമല്ല. എന്നാല്‍ 10ശതമാനം ആളുകള്‍ കള്ളപ്പണമാണ് നിക്ഷേപിക്കുന്നത്. പലസഹകരണ ബാങ്കുകളിലെയും നിക്ഷേപത്തിന്റെ 90ശതമാനം ഇത്തരക്കാരുടേതാണ്. ഇത് പരിശോധിക്കപ്പെടണം. ഇതനുവദിക്കാനാവില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. കള്ളപ്പണവും കള്ളനോട്ടും വ്യാപിച്ചതോടെ വസ്തുവിന് ക്രമാതീതമായി വിലകൂടി. ഇതിന്റെ ഫലമായി സാധാരണക്കാരന്‍ തലചായ്‌ക്കാന്‍ ഇടമില്ലാതെ തെരുവുകളിലേക്ക് ഇറങ്ങേണ്ട സ്ഥിതിവന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ജിഹാദി ഭീകരവാദമാണ് സിപിഎമ്മിന്റെ വിപ്ലവം. ജിഹാദികളെ വെടിവച്ചുകൊന്നാല്‍ അവിടെ മനുഷ്യാവകാശം പറയും ജിഹാദികള്‍ മനുഷ്യരെക്കൊന്നാല്‍ മനുഷ്യാവകാശമില്ല. ഇതാണ് കമ്മ്യൂണിസ്റ്റുകാരുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി, അഡ്വ.എം.എസ്.കരുണാകരന്‍, അഡ്വ.നോബിള്‍ മാത്യു, ടി.എന്‍.ഹരികുമാര്‍, കെ.പി.സുരേഷ്, ലിജിന്‍ലാല്‍, പി.ആര്‍.മുരളീധരന്‍, എന്‍.കെ.ശശികുമാര്‍, കെ.പി.ഭുവനേശ്, സി.എന്‍.സുഭാഷ്, റീബാ വര്‍ക്കി, വിനോദിനി വിജയകുമാര്‍, എം.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.