Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണം ഡിസം.ഒന്നിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 02:36 pm IST
inKollam

കൊല്ലം: മാര്‍ക്‌സിസ്റ്റ് ആക്രമണത്തിനും ഭീകരവാദത്തിനുമെതിരെ ഉണരൂ കേരളമേ എന്ന മുദ്രവാക്യവുമായി കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണം ഡിസംബര്‍ ഒന്നിന് നടക്കും. അനുസ്മരണത്തിന്റെ ഭാഗമായി എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും മണ്ഡലം കേന്ദ്രങ്ങളിലും രാവിലെ പുഷ്പാര്‍ച്ചനയും ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണവും നടക്കും.

മണ്ഡല കേന്ദ്രങ്ങളില്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍, രക്തദാനം,’ഭക്ഷണവിതരണം എന്നിവ നടക്കും. കേരളം കണ്ടതില്‍ ഏറ്റവും ക്രൂരവും പൈശാചികവുമായ രാഷ്‌ട്രീയ കൊലപാതകമാണ് ജയകൃഷ്ണന്‍മാസ്റ്ററുടേത്. യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനയിരിക്കെയാണ് കണ്ണൂര്‍ മൊകേരി യുപി സ്‌കൂളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ ജയകൃഷ്ണന്‍മാസ്റ്ററെ മൃഗീയമായി കൊലപ്പെടുത്തിയത്.

കൊലപാതകം നേരില്‍ കണ്ട കുഞ്ഞുങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട കൗണ്‍സിലിങിന് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെവന്നത്. രാഷ്‌ട്രീയസ്വാധീനത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിച്ച മാര്‍ക്‌സിസ്റ്റ് നേതൃത്വം ആശയയുദ്ധത്തിന് പകരം ആയുധയുദ്ധവുമായി ഇന്നും രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അധികാര തണലില്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് ഭീകരത നടമാടുകയാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി ഭീകരവാദികളെ പോലും സംരക്ഷിച്ച് നിര്‍ത്തുന്ന സിപിഎം നിലപാടിനോടുള്ള ശക്തമായ താക്കീതുമായാണ് യുവമോര്‍ച്ച ഇത്തവണ ജയകൃഷ്ണന്‍ മാസ്റ്റര്‍ ദിനം ആചരിക്കുന്നത്. ഡിസംബര്‍ ഒന്നിന് വൈകിട്ട് മൂന്നരക്ക് അനന്ദവല്ലീശ്വരത്ത് നിന്ന് ആരംഭിക്കുന്ന ബഹുജനറാലി ചിന്നക്കടയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്കുര്യന്‍ ഉദ്ഘാടനം ചെയ്യും. ബിജെപിയുടേയും യുവമോര്‍ച്ചയുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എസ്.ജിതിന്‍ദേവ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.