Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മണലിപുഴക്ക് കുറുകെ നാട്ടുകാര്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 10:06 pm IST
in Thrissur

തൃശൂര്‍: കുടിവെള്ള ആവശ്യത്തിനായി പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടുംപാറ വാര്‍ഡിലെ മഞ്ഞക്കുന്ന് പ്രദേശവാസികള്‍ മണലിപുഴക്ക് കുറുകെ താല്‍ക്കാലികമായി തടയണ നിര്‍മിച്ചു. 35 മീറ്റര്‍ വീതിയില്‍ അഞ്ചടി ഉയരത്തിലാണ് താല്‍ക്കാലിക തടയണ. മഴക്കുറവുമൂലം മണലിപുഴയില്‍ വെള്ളംവറ്റിപോകാന്‍ തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വെള്ളം വളരെ കുറവാണ്. മഴക്കുറവ് മൂലം മണലി പുഴയിലേക്കുള്ള പീച്ചിഡാം പ്രദേശത്തുള്ള മലകളില്‍ നിന്നുള്ള നീരുറവകള്‍ വറ്റിത്തുടങ്ങി. ഈ നീരുറവകളില്‍ വഴിയുടെ കൈവഴികളിലൂടെയാണ് മണലിപുഴയില്‍ വെള്ളമെത്തുന്നത്. പീച്ചി ഡാമില്‍ നിന്നുള്ള ഇടതുകര, വലതുകര കനാലില്‍കൂടി വെള്ളം തുറന്നാണ് വെള്ളം കുറയാന്‍ മറ്റൊരു കാരണം. ഡാമില്‍ വെള്ളംകുറവായതുമൂലം കനാലില്‍ കൂടി വെള്ളം തുറന്നുവിട്ടിട്ടില്ല. കനാലില്‍ വെള്ളം വിട്ടാല്‍ രണ്ടുകനാലുകള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ലീക്ക് വെള്ളം മണലിപുഴയിലേക്ക് എത്താറുണ്ട്.

പുഴവറ്റാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് പുഴയുടെ കരയില്‍ സ്ഥിതിചെയ്യുന്ന മഞ്ഞക്കുന്ന് നിറവ് ജലനിധി പദ്ധതിയുടെ കിണറ്റില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.

മണലിപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കിണറില്‍ നിന്നും വെള്ളം 115ഓളം വീടുകളിലേക്കാണ് എത്തുന്നത്. നാലുമണിക്കൂര്‍ വീതം പമ്പ് ചെയ്താണ് പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിച്ചത്. ഇപ്പോള്‍ ഒരു മണിക്കൂര്‍ മോട്ടോര്‍ അടിച്ചാല്‍ കിണറ്റിലെ വെള്ളം വറ്റുന്ന അവസ്ഥയാണ്. വരാനിരിക്കുന്ന വേനവും വൈദ്യുതിക്ഷാമവും മുമ്പില്‍ ണ്ടാണ് മഞ്ഞകുന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ്റെഴുപതോളം പേര്‍ ചേര്‍ന്നാണ് തടയണ നിര്‍മ്മിച്ചത്. ഇത്രയും പെട്ടെന്ന് സ്ഥിരമായ തടയണ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഞ്ഞകുന്നില്‍ തടയണനിര്‍മ്മിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പില്‍ നിവേദനം നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.