Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുപ്പിവെള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 10:04 pm IST
inKottayam

കോരുത്തോട്: ശബരിമലയില്‍ കുപ്പിവെള്ളം നിരോധിച്ചതോടെ ശബരി ജലം കുപ്പിവെള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍.

സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ ശബരിമലയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിരോധിച്ചതോടെയാണ് പ്ലാസ്റ്റിക് കുപ്പികളിലെത്തുന്ന കുപ്പിവെള്ളത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്. വനംവകുപ്പും ഇക്കോ വികസന കമ്മിറ്റിയും ചേര്‍ന്നാണ് ശബരിജലം നിര്‍മ്മിക്കുന്നത്.

കാനനപാതയില്‍ കുറഞ്ഞ വിലയ്‌ക്ക് തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജലം നല്‍കുക, ഒഴിഞ്ഞ കുപ്പികള്‍ ഒരു രൂപ നല്‍കി തിരികെ വാങ്ങുക എന്നീ ലക്ഷ്യവുമായി 2009 ല്‍ കോരുത്തോട്ടിലെ മൂഴിക്കലിലാണ് ശബരിജലം പ്ലാന്റ് തുടങ്ങിയത്. കുടിവെള്ളം ക്ഷാമം ഏറെ അനുഭവപ്പെടുന്ന കാനനപാതയില്‍ ശബരി ജലവിതരണം തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. ബദല്‍ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക് കുപ്പിവെള്ള നിരോധനം തിര്‍ത്ഥാടകര്‍ക്കാണ് ഇരുട്ടടിയായത്.

43 പേര്‍ക്ക് ജോലി ലഭിച്ചിരുന്ന സ്ഥാപനത്തിന്റെ പ്രധാന വരുമാനം തീര്‍ത്ഥാടന കാലത്തെ വില്‍പ്പനയായിരുന്നു. കഴിഞ്ഞ 7 വര്‍ഷമായി നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വരുന്ന പ്ലാന്റില്‍ നിന്ന് തിര്‍ത്ഥാടനകാലത്ത് ശരാശരി 5 ലക്ഷം ലിറ്ററോളം വെള്ളം ഉല്‍പ്പാദിച്ചിരുന്നു. വനം, ടൂറിസം വകുപ്പുകളുടെ ആവശ്യങ്ങള്‍ക്ക് ശബരിജലമാണ് ഉപയോഗിക്കുന്നത്. ആതിരപ്പള്ളി, ഗവി, മൂന്നാര്‍, തേക്കടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്‌ക്ക് ഇവിടെ നിന്നാണ് കുപ്പിവെള്ളം വിതരണം ചെയ്യുന്നത്.

തിരുവന്തപുരത്ത് വനശ്രീ കേന്ദ്രീകരിച്ച് സര്‍ക്കര്‍ ഓഫീസുകളില്‍ ശബരിജലം നല്‍കുന്നുണ്ട്. ഇതിനായി വര്‍ഷത്തില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ആവശ്യമേ വരുന്നുള്ളു. ദിവസം 15,000 ലിറ്റര്‍ വെള്ളം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. കാനനപാതയിലെ ഇടത്താവളങ്ങളില്‍ 20 ലിറ്റര്‍ വെള്ളം കൊള്ളുന്ന കണ്ടയിനര്‍ വഴി തീര്‍ത്ഥാടകര്‍ക്ക് വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പെന്ന് റേഞ്ച് ഓഫീസര്‍ സി.പി.സോമന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.