Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജല-വൈദ്യുതി വിതരണ തടസ്സം നീക്കണമെന്ന് വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 09:51 pm IST
inThrissur

തൃശൂര്‍: മണ്ണുത്തി-വടക്കുംഞ്ചേരി ദേശീയ പാതയോരത്തെ കുടിവെള്ളപൈപ്പുകളും വൈദ്യുതി തൂണുകളും പുനസ്ഥാപിച്ച് ജല, വൈത്യുതി വിതരണം പുനസ്ഥാപിക്കാന്‍ ജില്ലാ വികസന സമിതി ബന്ധപ്പെട്ട വകുപ്പ് ജില്ലാ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടിവെള്ള പൈപ്പുകളും വൈദ്യുതി തൂണുകളും ഹൈവേ പണിയുടെ ഭാഗമായി നീക്കം ചെയ്തത് മണ്ണുത്തി മുതല്‍ ചുമന്നമണ്ണ് വരെയുള്ള 12 കി. മീ ഭാഗത്ത് ജല, വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ടിരുന്നു. കെ. രാജന്‍ എം.എല്‍.എ കഴിഞ്ഞ ഡി.ഡി.സി യില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നതിന്റെ ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തോട്ടപ്പടിയില്‍ കോണ്‍ക്രീറ്റ് ഡക്റ്റ് പണിപൂര്‍ത്തിയായാല്‍ ഉടന്‍ ജലവിതരണം സുഗമമാക്കാന്‍ കഴിയുമെന്ന് ജല അതോറിട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ വികസന സമിതിയെ അറിയിച്ചു. പൊളിച്ചു നീക്കിയ വൈദ്യുതി വിളക്കുകള്‍ പുനസ്ഥാപിക്കുന്നത് മണ്ണുത്തി, പട്ടിക്കാട് സെക്ഷനില്‍ പുരോഗമിക്കുകയാണെന്ന് തൃശൂര്‍ ഈസ്റ്റ് ഇലക്ട്രക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പൂങ്കുന്നം-കുറ്റിപ്പുറം റോഡില്‍ മുണ്ടൂര്‍-പുറ്റേക്കര ഭാഗങ്ങളിലും കൈപ്പറമ്പ് ചൂണ്ടല്‍ ഭാഗങ്ങളിലും റോഡിന്റെ വീതികൂട്ടി 4 വരി പാതയാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള രൂപരേഖ ജില്ലാ കലക്ടര്‍ക്കും ചീഫ് എന്‍ജിനീയര്‍ക്കും സമര്‍പ്പിച്ചിരിക്കുകയാണെന്ന് പി.ഡബ്ലിയു.ഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വികസന സമിതിയെ അറിയിച്ചു.

ചിമ്മിണി ജലസേചന പദ്ധതി എമര്‍ജന്‍സി ഷട്ടറിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് നവംബര്‍ 17ന് വെള്ളം തുറന്നു വിട്ടുട്ടുണ്ടെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമിതിയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കി.

പുഴയ്‌ക്കല്‍ വ്യവസായ എസ്‌റ്റേറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സംരംഭകരുടേയും സിഡ്‌കോ എം.ഡി യുടേയും യോഗം തീരുമാനമെടുത്തിട്ടുണ്ടെന്നു ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി. കെ. ബിജു എം.പി യുടെ നിവേദനത്തിന് മറുപടി നല്‍കി.

മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌ക്കരണം ശരിയായ വിധത്തില്‍ നടത്താത്തതുമൂലം സമീപത്തെ കിണറുകളിലും ജലാശയങ്ങളിലും ജലം മലിനപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിന് ജലത്തിന്റെ സാമ്പിള്‍ കാക്കനാട് ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു.

അംബേദ്ക്കര്‍ ഗ്രാമപദ്ധതിയില്‍ മരത്താക്കര കോളനിയിലെ കമ്മ്യൂണിറ്റി ഹാള്‍ പുതുക്കി പണിയുന്നത് നവംബര്‍ 7 ന് ആരംഭിച്ചിട്ടുണ്ടെന്ന് കെ. രാജന്‍ എം.എല്‍.എ യുടെ ചോദ്യത്തിന് ജില്ലാ പട്ടിക ജാതി ഓഫീസര്‍ മറുപടി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.