Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭരണത്തണലില്‍ പത്തിയൂരില്‍ സിപിഎം തേര്‍വാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 09:11 pm IST
inAlappuzha

കായംകുളം: പത്തിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണത്തിന്റെ പിന്‍ബലത്തില്‍ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുന്നു. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടുകൂടി വടശ്ശേരില്‍ ബിനുവിന്റെ വീട്ടുമുറ്റത്ത് കിടന്ന ടാറ്റാ ഇന്‍ഡികോ കാര്‍ സംഘം തകര്‍ത്തു.

സിപിഎം നേതാവിന്റെ സ്ഥലത്തേക്ക് അനധികൃതമായി വഴിവെട്ടിയതുമായി ബന്ധപ്പെട്ട് സിപിഎമ്മുകാര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ച അമ്പാടിയില്‍ ഇന്ദിരാദേവിയുടെ കാറാണ് തകര്‍ത്തത്. സിപിഎമ്മുകാരുടെ അക്രമത്തില്‍ ഭയന്ന് കാര്‍ ബിനുവിന്റെ വീട്ടിലാണ് ഇട്ടിരുന്നത്.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ മനു ചെല്ലപ്പന്‍, നിരവധി കേസിലെ പ്രതിയായ മലയില്‍ വടക്ക് സുധീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആറോളം വരുന്ന സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് അക്രമം നടത്തിയത്. രാത്രിയില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ജനല്‍ തുറന്ന് ലൈറ്റ് ഇട്ടപ്പോള്‍ മനു, സുധീഷ് എന്നിവരെ വ്യക്തമായി കാണുകയും, തുടര്‍ന്ന് ബിനുവിനു നേരെ വധഭീഷണി മുഴക്കി ഇവര്‍ ഓടിപ്പോയി. ഉടന്‍തന്നെ പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മഹസര്‍ തയ്യാറാക്കി.

കുറച്ചു നാളുകള്‍ക്കു മുന്‍പ് പത്തിയൂരിലെ ക്ഷേത്ര ആറാട്ടു കുളത്തിന്റെ വസ്തു കൈയ്യേറി റോഡ് വെട്ടാന്‍ സിപിഎം നേതൃത്വം ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്ത വടശ്ശേരി ബിനുവിനെതിരെ സിപിഎം വധഭീഷണി മുഴക്കിയിരുന്നു. കൂടാതെ ബിനുവും കുടുംബവും ബിജെപിയില്‍ ചേര്‍ന്നതോടെ വീണ്ടും ആക്രമവും, വധഭീഷണിയും തുടരുകയാണ്.

സിപിഎമ്മിന്റെ ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ പൊറുതിമുട്ടിയെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു, സെക്രട്ടറി കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഡി.അശ്വിനിദേവ് എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

Varadyam

കവിത: വാമനന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.